ശരത്തിൻ്റെ കടകോല് മേഴ്സി കണ്ടപ്പോൾ…
മേഴ്സിയും ട്രൈ ചെയ്തിരുന്നു. ചന്ദ്രൻ മന:പ്പൂർവം ഫോൺ സ്വിച്ച് ഓഫ് ചെയ്തുവെച്ചതാണ്.
വൈകിട്ടായപ്പോൾ ചന്ദ്രൻ മേഴ്സിയുടെ വീട്ടിൽ വന്നു. ചന്ദ്രനെ കണ്ട ജിബിന് ആശ്വാസമായി. ജിബിൻ ആകെ ടെൻഷനടിച്ചിരിക്കുകയായിരുന്നു. പിന്നെ അവർ രണ്ടുപേരും ഹാളിലിരുന്നു സംസാരിച്ചു.
ചന്ദ്രൻ പറഞ്ഞു.. ജിബിനെ.. കാര്യങ്ങൾ വളരെ കോംപ്ലിക്കേറ്റഡാണ്. എന്റെ കൈയിൽ നിൽക്കുമെത്ത് തോന്നുന്നില്ല. ഞാൻ ഇന്നലെ ഇവിടെനിന്നും പോയതിന്ശേഷം കമ്പനി മാനേജർ ജോമോനുമായി സംസാരിച്ചിരുന്നു. അവർ ഇന്നലെത്തന്നെ കേസ് ഫയൽ ചെയ്യാൻ നിന്നതായിരുന്നു.
പിന്നെ ഞാൻ ഡാഡിയോട് വിളിച്ചു പറഞ്ഞു. ജിബിന്റെ പപ്പ അങ്ങനത്തെ ആളല്ല.. നമ്മളായിട്ട് ആ കുടുംബം തകർക്കരുതെന്ന് .. എൻ്റെ റിക്വസ്റ്റിൽ ഡാഡി തൽക്കാലത്തേക്ക് ഹോൾഡ് ചെയ്തിട്ടുണ്ട്.
കാര്യങ്ങൾ ഒന്നുകൂടി അന്യേഷിക്കട്ടെ എന്നാ പപ്പ പറഞ്ഞിട്ടുള്ളണ്ട്. പക്ഷെ ഇത് എത്ര നാൾ എനിക്കിങ്ങനെ നീട്ടിക്കൊണ്ട് പോകാൻ പറ്റുമെന്നറിയില്ല.
ജിബിൻ പപ്പയെ കാൾ ചെയ്തു.
പപ്പയും ചന്ദ്രൻ പറഞ്ഞ അതെ കാര്യങ്ങളാണ് പറഞ്ഞത്. പപ്പ ആകെ തളർന്നിരിക്കുകയാണെന്ന് ജിബിനു മനസിലായി.
മേഴ്സിയും ഇതെല്ലാം കേട്ട് അവിടെ നിൽക്കുണ്ടായിരുന്നു.. അവൾക്കു ലുയിച്ചൻ വിഷമിക്കുന്നത് താങ്ങാൻ പറ്റുനുണ്ടായില്ല. അവൾ നേരെ ബെഡ് റൂമിലേക്ക് പോയി.