സെക്സ് ഇല്ലാതൊരു ജീവിതമുണ്ടോ?
ഗോപി അമീറിൻ്റെ അടുത്ത് ചെന്ന് അവനെ വിളിച്ചു.. അമീർ അവനെ കണ്ടതും…എന്താ പറയാ എന്ന പോലെയായി …നീ എന്താ ഇവിടെ എന്ന് ഗോപി ചോദിച്ചു.. ഗോപിക്ക് ആളെ മനസ്സിലായിട്ടും ആമിനയെ നോക്കിയിട്ട് ഇത് ആരാ..നിൻ്റെ ലൗവർ ആണോ എന്ന് ചോദിച്ചു! അവർ രണ്ടുപേരും ചിരിച്ചു….
പോടാ ഇത് ആമിനയാണ്…
ഹമ്മൊ ഇങ്ങനേ കണ്ടിട്ട് മനസ്സിലായില്ല…. അല്ല നിങ്ങൾ രണ്ടും ഉള്ളോ.. വേറെ ആരുമില്ലേ!
ഇല്ല ഞങ്ങൾ മാത്രം…നീയോ ?
ഞാൻ ദേ അവരായിട്ട് വന്നതാ…
നോക്കുമ്പോ, മീര അവരുടെ ക്ലാസ്മേറ്റ് പിന്നെ അവളുടെ അമ്മ…ഗോപിയുടെ ചേച്ചി. ഗോപിയുടെ ചേച്ചിയെ കണ്ടിട്ട് ആമീർ അങ്ങനെ നോക്കിയിരുന്ന്..
ആമിന അപോഴാ ഗീതുവിനെ കണ്ടത്.. അവർ പണ്ട് പ്ലസ് ടു ഒരുമിച്ച് പഠിച്ചതാണ്…അവർ എല്ലാവരും കൂടി പിന്നേ ഒരുമിച്ചിരുന്നു….സംസാരത്തിനിടയിൽ ആമിനയുടെ കസിനാണ് ആമിർ എന്ന് മനസിലായി..
ഇവർ മാത്രമുള്ളൂ എന്നറിഞ്ഞപ്പോൾ ഗീതുവിന് ഒരു സംശയം തോന്നി…ഗോപിക്ക് നേരത്തെ തോന്നി…അവർ ഫുഡ് കഴിച്ച് കഴിഞ്ഞ് പിന്നെ അവർ ഒരുമിച്ചായിരുന്നു ഓരോന്നിലും കയറിയത്… ആ സമയം കൊണ്ട് ഗീതു ആമീനയോട് സംസാരിച്ചു.. ഗോപി അമീറിനോടും…
ഗോപി അമീറിനോട് ചോദിച്ചു..
എടാ നീ ആമിനേം കൊണ്ട് ഇങ്ങോട്ട് വരുന്ന കാര്യം പറഞ്ഞില്ലല്ലോ..അത് പോട്ടെ.. നീ അവളുമായിട്ട് എന്താ.. രണ്ടു പേരും കൂടി ഇങ്ങനെ വരാൻ… ?
ഞാൻ കുറെ നേരമായി നിങ്ങളെ നോക്കാൻ തുടങ്ങിയിട്ട്.. രണ്ടും കമിതാക്കളെപ്പോലെ ആണല്ലോ… അതിൻ്റെ ഇക്ക ഗൾഫിലല്ലേ..അത് നീ മൊതലെടുത്തോ… എൻ്റെ ഗോപി.. ഞാൻ ഒന്നും എടുത്തില്ല.. അവൾ ഇങ്ങോട്ട് തന്നു..
One Response
No more part ?