സെക്സ് ഇല്ലാതൊരു ജീവിതമുണ്ടോ?
ആ പെൺകുട്ടിയെ ഗീതുവിന് അറിയാമായിരുന്നു. അവൾ ഒരു പാവമാണെന്നും അജിത്ത് അവളെ വളച്ചെടുത്തതാണെന്നും ഗീതുവിന് ഉറപ്പായിരുന്നു.
എന്തായാലും ഗീതു മാനസികമായി അജിത്തിൽ നിന്നും അകന്നു. മകനെ സ്ക്കൂളിലാക്കാൻ വന്നപ്പോൾ മറ്റുള്ളവർക്ക് മുന്നിൽ സ്റ്റേഹസബന്നരായ ഭാര്യാ- ഭർത്താക്കന്മാരായി അഭിനയിച്ചതല്ലാതെ അജിത്തുമായി കിടക്ക പങ്കിടാൻ അവൾ തയ്യാറായില്ല. ഒരേ മുറിയിലാണെങ്കിലും അവൾ മകന് വേണ്ടിയുള്ള ബെഡ്ഡിൽ ഉറങ്ങുകയും മകനെ അജിത്തിനൊപ്പം കിടത്തുകയുമായിരുന്നു.
ഗീതു വിശ്വസിച്ച ഒരുപാട് സ്നേഹിച്ച തൻ്റെ മാത്രം അജിത്ത് അവളെ വഞ്ചിച്ചു എന്ന് അറിഞ്ഞപ്പോ ചവാൻ ആണ് തോന്നിയത് പക്ഷേ മകനെ ഓർത്ത് അത് ചെയ്തില്ല .അവർ മനസ്സുകൊണ്ടും ശരീരം കൊണ്ടും ഒരുപാട് അകന്നു..
ഗീതുവും സ്വന്തം ഇഷ്ടം നോക്കി ആഗ്രഹങ്ങൾ നോക്കി ജീവിക്കാൻ തുടങ്ങി . അജിത്തിൻ്റെ വീട്ടിൽ തന്നെയാണ് ഇപ്പഴും. കോളേജ് ഉള്ളപ്പോ ഗോപി അവിടെയാണ് നില്കുന്നത് . അപ്പുറത്തെ വീട്ടിൽ ഗോപിയുടെ ക്ലാസിൽ പഠിക്കുന്ന ഒരു പെൺകുട്ടിയുണ്ട്. ഗീതുവിനു കൂട് അവളാണ്. ഇടയ്ക്ക് രാത്രി കൂടെ കിടക്കാനും വരും.
അവളുടെ പേര് മീര . മീരയ്ക്ക് ഗോപിയെ ഇഷ്ടമാണ്.പക്ഷേ തുറന്നു പറഞ്ഞിട്ടില്ല. അവളെ കാണാൻ സാനിയയെ പോലെ ഇരിക്കും. അവൾ വരുന്നത് ചേച്ചീയെ കൈയിൽ എടുക്കാനാണ്. ചേച്ചിക്കും അറിയാം അവൾക്ക് ഗോപിയെ ഇഷ്ടമാണെന്ന്. ഗോപിക്കും അറിയാം. പക്ഷേ പറഞ്ഞൂട്ടില്ല. പറയാതെ അറിഞ്ഞ് കൊണ്ട് പരസ്പരം ഇഷ്ടപ്പെട്ടുന്നത് ഒരു രസമാണ്.