സെക്സ് ഇല്ലാതൊരു ജീവിതമുണ്ടോ?
മകന് മൂന്ന് വയസ്സായപ്പോഴാണ് അജിത്ത് പിന്നീട് വന്നത്. അത്രയും കാലം ഫോണിലൂടെ നല്ല സൗഹൃദം തുടർന്നിരുന്നുവെങ്കിലും സെക്സ് ഇല്ലാതെ ജീവിതമില്ല എന്ന് വിശ്വസിക്കുന്ന അജിത്ത് എങ്ങനെ ഇത്രയും കാലം പിടിച്ചു നിൽക്കുന്നു എന്ന കാര്യത്തിൽ ഗീതുവിന് സംശയം തോന്നി.
ഗീതുവിനാണെങ്കിൽ ആദ്യ പ്രസവത്തോടെ തന്നെ യൂട്രസ് നീക്കം ചെയ്യേണ്ടി വന്നിരുന്നു. അത് അധികമാർക്കും അറിയാത്ത കാര്യമാണെങ്കിലും ഇരു വീട്ടിലുള്ളവർക്കും അറിയാമായിരുന്നു. സാധാരണ ആ അവസ്ത ഉള്ളവർക്ക് ലൈംഗീകതൃഷ്ണ കുറയുമെന്നൊക്കെ പറയാറുണ്ടെങ്കിലും ഗീതുവിന്റെ കാര്യത്തിൽ താല്പര്യക്കുറവൊന്നും ഇല്ലായിരുന്നു.
എന്നാൽ അജിത്ത് അകലെ ആയതിനാൽ വിരലിട്ട് സുഖിക്കൽ മാത്രമായിരുന്നു ഉണ്ടായിരുന്നത്.
അജിത്തിനെക്കുറിച്ച് ഗീതുവിൽ സംശയം കൂടാൻ തുടങ്ങിയപ്പോഴേക്കും മകന് 5 വയസ്സ് ആയിരുന്നു. മകനെ സ്ക്കൂളിൽ ചേർക്കാൻ അജിത്ത് നാട്ടിലെത്തി. അന്ന് ഗീതു അജിത്തിനോട് തുറന്ന് ചോദിച്ചു.
നിങ്ങൾക്കവിടെ ആരാ ഉള്ളത്?
ആര്?
അതായത് നിങ്ങളുടെ കാമശമനത്തിന് ആരാ ഉള്ളതെന്ന്.
അജിത്ത് പ്രതീക്ഷിക്കാത്ത ചോദ്യമായിരുന്നത്. യഥാർത്ഥത്തിൽ അജിത്തിനവിടെ തന്റെ ഓഫീസിൽ തന്നെയുള്ള ഒരു പഞ്ചാബി പെണ്ണുമായി ബന്ധം ഉണ്ടായിരുന്നു. ആ വിവരം തന്റെ സുഹൃത്തുക്കളിലൂടെ ഗീതു അറിഞ്ഞിട്ടുണ്ടാകുമെന്നും അത് കൊണ്ടാണ് അങ്ങനെ ഒരു ചോദ്യം ഉണ്ടായതെന്നും കരുതിയ അജിത്ത് തനിക്കൊരാളുമായി അടുപ്പമുണ്ടായി എന്നും ഒരു പ്രത്യേക സാഹചര്യത്തിൽ അങ്ങനെ സംഭവിച്ച് പോയതാണെന്നും എന്നാൽ പിന്നീടത് തുടർക്കഥയായെന്നും അയാൾ കമ്പസാരിച്ചു.