വേദനിച്ചോ ? അയാള്‍ സീനയുടെ കാതിനടുത്ത് മുഖം അടുപ്പിച്ചുകൊണ്ട് ചോദിച്ചു. നിഷേധാര്ഥത്തില് അവള് തലയാട്ടി.
കന്യകയായ ഒരു പെണ്‍കുട്ടിക്ക് ആദ്യ രാത്രിയില്‍ അത് സ്വാഭാവികമാണ്. ഒരു ചെറിയ കുസൃതി ചിരിയോടെ സീനപറഞ്ഞപ്പോള് അയാളും ചിരിച്ചു പോയി.
എന്നാര് പറഞ്ഞു ? അയാള്‍ ചോദിച്ചു.
എനിക്കറിയാം. അവള് ജോണിയോട് ചേര്‍ന്ന് കിടന്നുകൊണ്ട് പതുക്കെ പറഞ്ഞു.
ആരാ പറഞ്ഞതെന്ന് പറ, ബോയ് ഫ്രണ്ട്സാണോ ? ജോണി അവളുടെ അരക്കെട്ടിലും ഹൌസിങ്ങിലും കുറുമ്പ് കാണിക്കുന്നതിനിടയില്‍ ചോദിച്ചു. അവള് എന്തിനും തയാറായി പരമാവധി അയാളുടെ ദേഹത്ത് ഒട്ടിക്കിടന്നു.
സീന വീണ്ടും നിഷേധാര്ഥത്തില് തലയാട്ടി.
കല്യാണം കഴിഞ്ഞ കൂട്ടുകാരികള്‍ പറഞ്ഞു. അവള് മുഖം താഴ്ത്തിക്കൊണ്ട് നാണത്തോടെ പറഞ്ഞു.
അത് കൊള്ളാം. പിന്നെ വേറെന്തൊക്കെ പറഞ്ഞു ? അവൻ ഒരു കള്ള ചിരിയോടെ അവളുടെ മുഖം പിടിച്ചുയര്‍ത്തി.
ചോര വരുമെന്ന് പറഞ്ഞോ ? അയാളുടെ പെട്ടെന്നുള്ള ചോദ്യത്തില്‍ അവളൊന്നു പകച്ചു. ലജ്ജയാല്‍ അവളുടെ കണ്ണുകള്‍ കൂമ്പിയടഞ്ഞെങ്കിലും ആ ചുവന്നു തുടുത്ത ചുണ്ടുകള്‍ എന്തിനോ വേണ്ടി ദാഹിക്കുകയാണെന്ന് ജോണിക്കു തോന്നി. ആ സുന്ദരിക്കുട്ടിയുടെ മുഖം തന്നിലേക്കടുപ്പിച്ച് ആ കവിളുകളില്‍ അയാള്‍ അമര്‍ത്തി ചുംബിച്ചു. പറഞ്ഞറിയിക്കാനാവാത്ത അനുഭൂതിയോടെ കോരിത്തരിച്ചു പോയി അവള്. ഒരു നിമിഷം. വന്യമായ ആവേശത്തോടെ അയാള്‍ അവളുടെ ചുണ്ടുകള്‍ കടിച്ചെടുത്തു. പിന്നെ കുറച്ചു നേരം ഇരുവരും ചുണ്ടുകള്‍ കൈമാറി കളിച്ചു.
2 Responses