Kambi Kathakal Kambikuttan

Kambikathakal Categories

സസ്നേഹം സുമിത്ര – അയൽക്കാരി


അമ്മ പറഞ്ഞത് ശരിയാണ്. നല്ല കുത്തൽ എടുക്കുന്ന പ്രായമാണ്. കടിച്ചാല് പാല് ചീറ്റുന്ന പ്രായം. എന്ത് രസമാണ് ചേച്ചിയെ കാണാൻ. രണ്ടു പ്രസവിച്ചതാണ് എന്ന് പറയില്ല ആരും. നല്ല ഒതുങ്ങിയ ശരീരം. കൊഴുത്തു ചാടി നിൽകുന്ന വലിയ കുണ്ടിയും ആലില വയറും. നല്ല കൈകളില് ഒതുങ്ങുന്ന മുലയും. എല്ലാം കൂടി നോക്കുമ്പോൾ ചേച്ചിക്ക് 35 വയസ്സ് പറയുകയില്ല. പലപ്പോളും എന്റെ സ്വപ്ന നായികയായി ചേച്ചി വരാന് തുടങ്ങി. അമ്മയുടെയും ചേച്ചിയുടെയും സംസാരം കേട്ട അന്ന് ഞാൻ ചേച്ചിയെ മനസിൽ ഒന്ന് വരച്ചു നോക്കി.

പിറ്റേ ദിവസം രാവിലെ തന്നെ എന്റെ റിസൾട്ട് അറിഞ്ഞു. 93 ശതമാനം മാർക്കോടെ ഞാൻ പാസായി. വീട്ടില് വലിയ സന്തോഷം ആയിരുന്നു. അമ്മയുടെ കൈയ്യിൽ നിന്നും പൈസയും വാങ്ങി ഞാൻ പോയി കുറെ ചോക്ലേറ്റും രണ്ടു കേക്കും വാങ്ങി വന്നു. ഒരു കേക്ക് മുറിച്ച് കുറച്ച് അമ്മയ്ക്ക് കൊടുത്തിട്ട് ഞാനും കുറച്ചു തിന്നു. പിന്നെ ഒരു കേക്കും കൊണ്ട് ഞാന് ചേച്ചിയുടെ വീട്ടിലേക്കു ഓടിയെത്തി.

കതകു തുറന്ന ചേച്ചിയുടെ നേരെ കേക്ക് നീട്ടികൊണ്ട് ഞാന് പറഞ്ഞു.
ഞാൻ : അറിഞ്ഞല്ലോ കാര്യം? ഇന്നാ എന്റെ ചേച്ചിയ്ക്ക് സ്പെഷ്യൽ കേക്ക്
അത് കൈയ്യിൽ വാങ്ങികൊണ്ട് ചേച്ചി പറഞ്ഞു.
ചേച്ചി : എനിക്ക് ബിരിയാണി മതി. ആർക്ക് വേണം നിന്റെ കേക്ക്. അത് നിന്റെ മറ്റവൾക്ക് കൊണ്ട് കൊടുക്ക്.
ഞാൻ : ആരാണ് ചേച്ചി ഈ മറ്റവൾ. എന്റെ അമ്മയെയാണോ ഉദ്ദേശിക്കുന്നത് ?
ചേച്ചി : പോടാ അഹങ്കാരി…


അതും പറഞ്ഞു കൊണ്ട് എന്നെ അടിക്കാന് വന്നു.
ചേച്ചി : എന്റെ ചേച്ചിയെ ഞാൻ അങ്ങനെ വിളിക്കുമോ? ഞാൻ പറഞ്ഞത് നീ കല്യാണം കഴിക്കാൻ പോകുന്ന അവളെ കുറിച്ചാണ്.
ഞാൻ : അതാരാണ്?
ചേച്ചി : അത് ആരാണ് എന്താണ് എന്നൊക്കെ ആർക്കു അറിയാം?
ഞാൻ : ചേച്ചിയെ കല്യാണം കഴിച്ചോട്ടെ ഞാൻ?
ചേച്ചി ആകെ ഒന്ന് അമ്പരന്നു പോയി. എന്നിട്ട് പറഞ്ഞു.
ചേച്ചി : പോടാ കള്ളാ. എന്തൊക്കെയാണ് പറയുന്നത്?


പക്ഷെ ചേച്ചിയുടെ മനസിൽ എന്തോ ഒരു തെളിച്ചം ഞാന് ആ നിമിഷം കണ്ടു. വരൂ നമ്മൾക്ക് കേക്ക് മുറിക്കാം എന്ന് പറഞ്ഞു കൊണ്ട് ചേച്ചി അകത്തേക്കു പോയി ഒരു കത്തിയുമായി വന്ന് കേക്ക് മുറിച്ച് ഒരു കഷണം എന്റെ വായിൽ വെച്ചു തന്നു. ഞാൻ ചേച്ചിയുടെ വായിലും വച്ച് കൊടുത്തു. കഴിച്ചു കൊണ്ടിരുന്നപ്പോൾ എന്റെ ചുണ്ടിൽ പറ്റിയ കേക്കിന്റെ ക്രീം ചേച്ചി കൈകൾ കൊണ്ട് തൂത്ത് ചേച്ചിയുടെ സാരിയിൽ തുടച്ചു. അപ്പോൾ ചേച്ചിയുടെ ചുണ്ടിലിരുന്ന ക്രീം കൈ കൊണ്ടു വടിച്ച് ഞാൻ എന്റെ വായിലേക്ക് വെച്ച് നക്കി എടുത്തു. ചേച്ചി ആകെ വല്ലാതെയായി. എന്നിട്ട് ചോദിച്ചു.

അടുത്ത പേജിൽ തുടരുന്നു

About The Author

Comments

2 Responses

Leave a Reply

Your email address will not be published. Required fields are marked *

Advertisement

Join Us

Follow Our Twitter Account
Follow Our Telegram Channel
Submit Your Story
Advertisement
Malayalam Kambikathakal
Kambi Series
Kambi Category
രതിഅനുഭവങ്ങൾ
രതിഅനുഭവങ്ങൾ
നിഷിദ്ധ സംഗമം
നിഷിദ്ധ സംഗമം
റിയൽ കഥകൾ
റിയൽ കഥകൾ
ആദ്യാനുഭവം
ആദ്യാനുഭവം
കമ്പി നോവൽ
കമ്പി നോവൽ (Kambi Novel)
അവിഹിതം
അവിഹിതം
ഫാന്റസി
ഫാന്റസി (Fantasy)
Love Stories
Love Stories
ഇത്താത്ത കഥകൾ
ഇത്താത്ത കഥകൾ
കൗമാരം
കൗമാരം 18+
അമ്മായിയമ്മ
അമ്മായിയമ്മ കഥകൾ
English Stories
English Stories
ട്രാൻസ്ജെൻഡർ
ട്രാൻസ്ജെൻഡർ കഥകൾ
ഏട്ടത്തിയമ്മ
ഏട്ടത്തിയമ്മ കഥകൾ
Manglish Stories
Manglish Stories
സംഘം ചേർന്ന്
സംഘം ചേർന്ന് (Group Stories)
ഫെംഡം
ഫെംഡം (Femdom)