സന്തുഷ്ട കുടുംബ കേളി
മിന്നുവും സുചിയും മാറിയപ്പോഴാണ് അനഘ മനുവിനെക്കുറിച്ച് ഓര്‍ത്തത്. അവൻ ആ സംഭവത്തിന് ശേഷം റൂമില്‍ നിന്ന് ഇറങ്ങിയിട്ടില്ല.
അവള് അവന്റെ റൂമിലേക്ക് ചെന്നു. അവന് ഫോണില്‍ എന്തോ നോക്കുകയായിരുന്നു.
എന്താ ബ്രോ.. ഭയങ്കര ബിസി ആണല്ലോ
നീ പോയില്ലേ ?
എങ്ങനെ പോകും ? അമ്മാതിരി കാഴ്ചയല്ലേ കണ്ടത് !!
ദേ അനഘേ.. എന്നെ ദേഷ്യം പിടിപ്പിക്കല്ലേ !!
അതിനു ഞാന്‍ എന്താ ചെയ്തെ? നീയല്ലേ എല്ലാം ചെയ്തത് ?
ദേ പെണ്ണെ, ഞാനറിയാതെ എന്റെ റൂമില്‍ കയറി വന്നിട്ട് വല്ലതും കണ്ടിട്ട് കുറ്റക്കാരന്‍ ഞാനാണെന്ന് പറഞ്ഞാലെങ്ങനാ..
ആ അത് വിട്.. ഞാന്‍ ആരോടും പറയാന്‍ പോകുന്നില്ല.. പോരെ !! പക്ഷെ എനിക്ക് ഒരു ഹെല്പ് ചെയ്യണം.
എന്ത് ഹെല്പ് ?
എനിക്ക് ഒന്ന് രണ്ട് സാധനങ്ങള്‍ വാങ്ങാനുണ്ട്. എന്റെ കൂടെ ഒന്ന് വരണം.
എനിക്ക് കുറെ പഠിക്കാനുണ്ട്, നിനക്ക് അപ്പുവിനെ വിളിച്ചൂടെ ?
അവന് പറ്റില്ല.. നീ വന്നാലെ ശരിയാകൂ, നിനക്ക് പറ്റില്ലേല്‍ വേണ്ട. ഞാന്‍ കണ്ട കാര്യമൊക്കെ ആരോടെങ്കിലും പറയേണ്ടി വന്നാലോ !!
അവള് അവനെ പയ്യെ ബ്ലാക്ക് മെയില്‍ ചെയ്യാന്‍ തുടങ്ങി.
അല്ല മനുവേട്ടാ.. നീ കഴിക്കുന്ന തൊക്കെ പോകുന്നത് അതിലോട്ടാണോ ?, എന്താ ഒരു വലിപ്പം !!
ഇനി കൂടുതല്‍ അവളെ വെറുപ്പിച്ചാല്‍ ശരിയാകില്ലെന്നു മനസ്സിലായ മനു :