സന്തുഷ്ട കുടുംബ കേളി
സുലു: എന്‍റെ ദൈവമേ ഈ വീടെങ്കിലും ബാക്കിയുണ്ടായാല്‍ മതി!!
സത്യം പറഞ്ഞാല്‍ പിള്ളേര്‍ക്ക് ഒന്ന് ഓപ്പണാകാന്‍ വേണ്ടി അവര്‍ എല്ലാവരും ചേര്‍ന്ന് എടുത്തതായിരുന്നു ആ പ്ളാൻ.
അമ്മുവിനും അപ്പുവിനും അത് കേട്ടതോട് കൂടി സ്വര്‍ഗം കിട്ടിയത് പോലായി.
അവര്‍ക്ക് വൈകിട്ട് ടെന്‍ഷനൊന്നും ഇല്ലാതെ പരിപാടി നടത്താനാകുമല്ലോ !!.
അമ്മു പോകുന്ന വഴി മനുവിനെ വിളിച്ച് വൈകിട്ടുള്ള കാര്യങ്ങള്‍ വിശദമായി പ്ലാന്‍ ചെയ്തു.
മിന്നുവിന് മാത്രം ഇതൊന്നും അറിയാന്‍ പാടില്ലായിരുന്നു.
ഇന്നലെ മുതല്‍ അവളും ആകെ കണ്‍ഫ്യൂഷനിലായിരുന്നു.
മറ്റുള്ള മൂന്ന്പേരും വൈകിട്ട് നടക്കാന്‍ പോകുന്ന പൂരങ്ങളെക്കുറിച്ചോര്‍ത്ത് സമയം തള്ളിനീക്കി.
അറ് മണിയായപ്പോള്‍ തന്നെ അമ്മു വീട്ടിലെത്തി. നേരെ ചിറ്റപ്പന്‍റെ വീട്ടിലേക്ക് ചെന്നു.
അവിടെ മനുവും അപ്പുവും നില്‍പ്പുണ്ടായിരുന്നു.
മനു: നീയെവിടെ ആയിരുന്നെടി.. എത്ര നേരമായി കാത്ത് നിൽക്കുന്നു.
അമ്മു: അത് പിന്നെ ട്യൂഷന്‍ തീരണ്ടേ.. മിന്നു എവിടെ ?
മനു: അവള്‍ അകത്തുണ്ട്.. പിന്നെ നീ പറഞ്ഞത് വല്ലതും നടക്കുമോ ?
അമ്മു: അടങ്ങ് ബ്രോ.. എല്ലാം ശരിയാക്കാം, നിങ്ങള്‍ ഞാന്‍ പറയുമ്പോള്‍ വന്നാല്‍ മതി.
അവള്‍ മുകളിലേക്ക് കയറിച്ചെന്നു.
മിന്നു റൂമിലിരുന്നു പഠിക്കുകയായിരുന്നു.