ഈ കഥ ഒരു സന്തുഷ്ട കുടുംബ കേളി സീരീസിന്റെ ഭാഗമാണ് , മറ്റ് 12 ഭാഗങ്ങളും വായിക്കാൻ ദയവായി താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക
സന്തുഷ്ട കുടുംബ കേളി
സന്തുഷ്ട കുടുംബ കേളി
അത് കൊണ്ടായിരിക്കും ചിറ്റപ്പനും ട്വിന്‍സ് ഉണ്ടായത്. മനീഷ് എന്ന മനുവും മാളവിക എന്ന മിന്നുവും. അവര്‍ എന്നേക്കാള്‍ ഒരു വയസ്സിന് മൂത്തതാണ് രണ്ട് പേരും ബിടെക് ഫസ്റ്റ് ഇയറാണ് പഠിക്കുന്നത്.
ചിറ്റപ്പന്‍റെ ഭാര്യയുടെ പേര് സുചിത്ര എന്ന സുചി. അച്ഛനും ചിറ്റപ്പനും ഭയങ്കര കമ്പനിയാണ്. രണ്ട്പേരും ഒരേ കളര്‍ ഡ്രെസ്സേ ഇടൂ . ഒരേ കളര്‍ കാര്‍. എല്ലാം ഒരുപ്പോലെ ആയിരിക്കണം. അത് കൊണ്ടാവണം കല്യാണം കഴിച്ചപ്പോള്‍ അവര്‍ ട്വിന്‍സിനെത്തന്നെ സെലക്ട് ചെയ്തതും.
ചെറിയമ്മയും അമ്മയും ഞങ്ങളെ സ്കൂളില്‍ വിട്ടാല്‍ നേരെ സൂപ്പര്‍ മാര്‍ക്കറ്റിലേക്ക് പോകും. പിന്നെ 5 മണിക്കാണ് വരിക. വീടിന്‍റെ താക്കോല്‍ spare എന്‍റെ കയ്യിലുണ്ട്. വീട്ടില്‍ കയറിയിട്ട് അമ്മയെ വിളിക്കാം. ഞാൻ ഓരോന്ന് ആലോചിച്ച് നടന്നു. (തുടരും