ഒപ്പം ചേച്ചിയെ കെട്ടിയ ചെക്കനോട് അസൂയതോന്നി. അങ്ങനെ മാസം അഞ്ചു കഴിഞ്ഞു. ഒരു ദിവസം ഞാ൯ ക്ലാസ്സ് കഴിഞ്ഞു വീട്ടില്‍ വന്നപ്പോള്‍, ചേച്ചി അമ്മയോട് സംസാരിച്ചു വിസിറ്റിംഗ് റൂമില്‍ ഇരിക്കുന്നു, എനിക്ക് വിശ്യസിക്കാനയില്ല, ഞാന്‍ വാതില്‍ക്കല്‍ എത്തിയപ്പോള്‍ അവര്‍ എന്നെ കണ്ടു; അമ്മയും ചേച്ചിയും. ഞാ൯ ചേച്ചീ.. എന്ന് വിളിച്ചു ഓടിച്ചെന്നു, അവളും എഴുന്നേറ്റു എന്റെ അടുത്തേക്ക് വന്നു, എന്റെ കരം കവര്‍ന്നുകൊണ്ട് കോളേജിലെ വിശേഷങ്ങള്‍ ചോദിച്ചു, വളരെ നാളുകള്‍ക്ക് ശേഷം ചേച്ചിയെ കണ്ടതില് എനിക്ക് വലിയ സന്തോഷം തോന്നി, മധുരം അതിമധുരം ആയിരുന്നു പിന്നീടു കേട്ട ന്യൂസ്!!, ചേച്ചി ഇവിടെ വന്നതിന്റെ ഉദ്ദ്യേശം അവള്‍ക്കു വീടിന്റെ അടുത്തുള്ള സ്‌കൂളില്‍ ഗസ്റ്റ് ടീച്ചര്‍ ആയി ജോബ് കിട്ടി, വിവാഹത്തിനു മുമ്പെന്നോ ആപ്ലിക്കേഷന്‍ കൊടുത്തിരുന്നതാണ്.
ഭര്‍ത്താവിനു transfer കിട്ടുന്നത് വരെ ചേച്ചി ഞങ്ങളുടെ വീട്ടിലാണ് താമസിക്കാന്‍ പോകുന്നത് , ചിലപ്പോള്‍ തുടര്‍ന്നും, ഞാ൯ സന്തോഷം കൊണ്ട് തുള്ളിച്ചാടി, ഞാ൯ ഫുഡ് കഴിഞ്ഞ് റൂമിലേക്ക് പോവുമ്പോള്‍ ചേച്ചി അമ്മയോടു സംസാരിക്കുന്നതു കേട്ടു. അവള്‍ക്ക് യാത്രചെയ്‌തതിന്റെ ക്ഷീണം ഉണ്ടായിരുന്നു, ശരീരം മുഴുവന്‍ ചുട്ടുപൊള്ളുന്നു, മാത്രമല്ല നല്ല തലവേദനയും ഉണ്ടത്രേ. അമ്മ പറഞ്ഞു; സാരമില്ല മോളെ ഇത് ചൂടുകാരണം ഉണ്ടാവുന്നതാണ്, രണ്ടു ദിവസം റെസ്‌റ്റ് എടുത്താല്‍ മതി മാറിക്കോളും , എനിക്ക് നാളെതന്നെ ജോയി൯ ചെയ്യണം അമ്മെ, തലവേദനയുടെ ഗുളിക വല്ലതും ഇരിപ്പുണ്ടോ ? അയ്യോ ഇല്ല മോളെ.. നീ പോയി കിടക്ക് ഉറങ്ങിയെണീക്കുമ്പോള്‍ എല്ലാം ശരിയാവും.. ചേച്ചി ആകെ വിഷമത്തിലായി. ഞാ൯ ഈ സംസാരം എല്ലാം കേട്ടു, ഒടുവില്‍ എനിക്കൊരു ഐഡിയ തോന്നി; എന്റെ കൈയ്യില്‍ മരുന്നുണ്ട് അമ്മേ.. ഞാ൯ കടന്നുവന്നുകൊണ്ട് പറഞ്ഞു.. .!