റിയയുടെ രതിയാത്രകൾ
ഞാൻ : No. No.. I won't come. (ഇല്ല. ഞാൻ വരില്ല)
ഗൗതം : Please come dear. I really need you. (ഒന്ന് വാ… എനിക്ക് നിന്നെ വേണം)
അവൻ ഇനിയും നിർബന്ധിച്ചാൽ ഞാൻ അവനെ കാണാൻ പോകുമായിരുന്നു. ആ പേടി കൊണ്ടാവാം പിന്നെ ഞാൻ അവനു മെസ്സേജ് അയക്കാൻ നിന്നില്ല. പിന്നെ ഞാൻ ആ യാത്രയിൽ അവൻ നൽകിയ സുഖം അയവിറക്കി എപ്പോഴോ ഉറങ്ങി പോയി.
രാവിലെ എഴുന്നേറ്റു മൊബൈൽ നോക്കിയപ്പോൾ എന്നോട് വരാൻ പറഞ്ഞു അവൻറെ കുറെ മെസ്സേജുകൾ. രാവിലെ പത്തു മണിക്ക് ക്രീക്കിനു സമീപം അവൻ വെയിറ്റ് ചെയ്യുമെന്നും. വന്നില്ലെങ്കിൽ ഞാൻ എങ്ങിനെങ്കിലും അഡ്രസ് കണ്ടു പിടിച്ചു വീട്ടിലേക്കു വരുമെന്നൊക്കെ അവൻ പറഞ്ഞിരിക്കുന്നു.
അവനെ വീണ്ടും കാണണം എന്ന ആഗ്രഹം എനിക്കും ഉണ്ടായിരുന്നു. അത് കൊണ്ട് ഞാൻ അവനെ കാണാൻ പോകാൻ തന്നെ തീരുമാനിച്ചു.
ഒരു ഒൻപതര മണി കഴിഞ്ഞപ്പോൾ ഞാൻ ഒരു ഫ്രണ്ടിനെ കാണാൻ പോകുവാണെന്നു പറഞ്ഞു വീട്ടിൽ നിന്നും ഇറങ്ങി. പത്തു മണിയോട് അടുത്ത് ഞാൻ ക്രീക്കിനു സമീപം എത്തി. ഞാൻ ചെല്ലുമ്പോൾ ഗൗതം അവിടെ എന്നെ കാത്തു നിൽക്കുന്നുണ്ടായിരുന്നു. എന്നെ കണ്ടതും അവൻ എൻറെ അടുത്തേക്ക് വന്നു.
ഗൗതം : എനിക്ക് അറിയാമായിരുന്നു. നീ വരും എന്ന്.
ഞാൻ : ഓക്കേ. വരണ്ട എന്ന് വിചാരിച്ചതാ. പിന്നെ നീ പാവമല്ലേ എന്ന് വിചാരിച്ചാ.
ഗൗതം : അത് നന്നായി. എന്നോട് നിനക്ക് സ്നേഹം ഉണ്ടെന്നു മനസ്സിലായി.
ഞാൻ : അങ്ങനെ ഞാൻ പറഞ്ഞോ ?
ഗൗതം : അത് നീ പറയാതെ തന്നെ അറിയാലോ.
ഞാൻ : ശരി. നമുക്ക് വേറെ എവിടേക്കു എങ്കിലും മാറി നിൽക്കാം. പപ്പക്ക് ഇവിടെ മുഴുവൻ പരിചയക്കാരുള്ളതാ. ആരെങ്കിലും കണ്ടു പപ്പയോടു ചെന്ന് പറഞ്ഞാൽ കുഴപ്പമാകും.
ഗൗതം : എന്നാൽ ഒരു കാര്യം ചെയ്യാം. ഞാൻ ഇവിടെ അടുത്തുള്ള ഒരു ഹോട്ടലിൽ ആണ് താമസിക്കുന്നത്. നമുക്ക് അവിടേക്കു പോകാം.
ഞാൻ : ഞാൻ വരില്ല. അങ്ങോട്ടൊന്നും.
ഗൗതം : താൻ പേടിക്കണ്ട. ഞാൻ തന്നെ കൊല്ലാൻ പോണൊന്നും ഇല്ല.
ഞാൻ : അറിയില്ലലോ.
ഗൗതം : താൻ വരുന്നുണ്ടെങ്കിൽ വാ.