രതിയും പ്രണയവും ഞങ്ങളും
ഡാ sorry പെട്ടെന്ന്.. എനിക്കറിയില്ല.
sorry sorry sorry എന്നും പറഞ്ഞു കുറെ sorry കൂടെ.
ഞാൻ റീപ്ലേ ചെയ്യാതെ അവളെ നേരെ വിളിച്ചു.
രമ ഫോണെടുത്തു..:
Hmmm (ഒന്ന് മൂളിയത് മാത്രം)
എന്താ പറ്റിയേ ടീ..
ഒന്നുമില്ല.
എന്നാ വെച്ചേക്കട്ടെ…
ഡാ…
എന്താ ടീ പറ..
നീ കാര്യമായാണോ പറഞ്ഞെ?
എന്ത് ?
ഒന്നുമില്ല പോ..
അവൾ ഫോൺ കട്ട് ചെയ്തു പോയി.
പിന്നെ വിളിച്ചിട്ടു അവൾ ഫോൺ എടുത്തില്ല.
അവസാനം ഞാൻ അങ്ങോട്ടുപോയി.
അഞ്ജുവിന്റെ അമ്മ വാതിക്കൽ ഉണ്ടായിരുന്നു..
അവളെന്തിയെ അമ്മേ?
അവൾ മടുത്തെന്നും പറഞ്ഞു കേറിക്കിടന്നു..
മടുത്തെന്നോ.. എന്തോന്ന് ..
ങാ.. എനിക്കൊന്നും മനസ്സിലായില്ല..
ഞാനൊന്ന് അവളെ കാണട്ടേ..
നീ അങ്ങോട്ടു ചെല്ല്..
ഞാൻ അവളുടെ മുറിയിൽ ചെന്ന് റൂമിലെ ലൈറ്റിട്ടു .
അവൾ ഒന്ന് തിരിഞ്ഞു നോക്കിയതും എന്നെ കണ്ടതേ, ചാടിയെണീറ്റു.
എന്താ കോരങ്ങേ..എന്താടീ പറ്റിയെ?
ഒന്നുമില്ല.
എ ടീ ഞാൻ കാര്യമായ പറഞ്ഞെ എനിക്ക് നിന്നെ ഇഷ്ടമാണ്.
ആണോ?
അതെ…
അവൾ പെട്ടന്ന് ഒന്നൂടെ എന്നെ കെട്ടിപ്പിടിച്ചിട്ട് പുറത്തോട്ട് പോയി.
എനിക്ക് ഒന്നും മനസ്സിലായില്ല.
പെട്ടന്നുതന്നെ അവൾ തിരിച്ചുവന്നു റൂമിന്റെ കതക് ചാരിയിട്ടു, എൻ്റെ അടുത്തുവന്നിരുന്നു.
ഡാ നിനക്ക് എന്നെ ഇഷ്ടമാണേൽ എനിക്ക് പ്രൂഫ് വേണം.
പ്രൂഫ്????