രതിയും പ്രണയവും ഞങ്ങളും
നീ ചോദിക്കു പെണ്ണെ?
നിനക്ക് lover ഉണ്ടോടാ?
ഇല്ല. എന്താ അങ്ങനെ ഇപ്പൊ ചോദിക്കാൻ?
അല്ലടാ ഞാൻ കുറച്ചായി ആലോചിക്കുവാരുന്നു.. എനിക്കും നിനക്കും lovers ഇല്ല..
അവൾ അതും പറഞ്ഞു വീണ്ടും പാതിയിൽ നിർത്തി..
so … ?
അല്ലടാ : നമുക്ക് പ്രേമിച്ചാലോ !!
ആകാശത്തു് ഇടി വെട്ടിയതും എൻ്റെ മനസ്സിൽ ഇടി വെട്ടിയതും ഒരുമിച്ചായിരുന്നു.
ഇടി വെട്ടിയതേ അവൾ ഓടിവന്ന് എന്നെ കെട്ടിപിടിച്ചു. ഞാൻ എന്താ പറയുന്നത് എന്ന് നോക്കുകപോലും ചെയ്യാതെ.
എടീ …..!!
ഞാനും അവളെ കെട്ടിപ്പിടിച്ചു. അവളെ എന്നോടു ചേർത്തു പിടിച്ചു.
I LOVE U..!!
അവളങ്ങനെ പറഞ്ഞപ്പോൾ ഞാനും പറഞ്ഞു..
I LOVE U too…..
കുറച്ചുനേരം അങ്ങനെ
തന്നെ തുടർന്നു.. മഴയും മാറി.
അതെ ഇങ്ങനെ നിൽക്കാനാണോ ഉദ്ദേശം? പോകണ്ടേ ? മഴ മാറി… !!
അഞ്ചു പെട്ടന്നാണ് എന്നെ വിട്ടു മാറിയത്.
ഞാൻ ബൈക്ക് എടുത്തപ്പോ അവൾ ഒന്നും മിണ്ടാതെ വന്നു ബൈക്കിൽ കയറി.
പിന്നെ ഒന്നും മിണ്ടിയില്ല വീടുവരെ. വീട്ടിൽ എത്തിയിട്ടും യാത്രപോലും പറയാതെ അവൾ വീട്ടിലോട്ടോടി.
എനിക്കൊന്നും മനസ്സിലായില്ല.
എന്താ ഇവിടെ നടക്കുന്നത് !!.
സ്വപ്നം വല്ലതുമാണോ എന്ന്പോലും തോന്നി !!
ഞാൻ പോയി കുളി കഴിഞ്ഞു ഒരു കട്ടനും കുടിച്ചുകൊണ്ട് ഫോണിൽ നോക്കിയപ്പോഴാണ് അഞ്ജുവിന്റെ കുറെ msg