രതിയും പ്രണയവും ഞങ്ങളും
അതു സാരമില്ല, ഇവിടെ നീ എന്റെ ബോയ് ഫ്രണ്ട് അല്ലെ. പിന്നെ അവളല്ലാതെ വേറെ ആരും ഇല്ലല്ലോ.
ഞാനും ok പറഞ്ഞു.
അവൾ അടുത്തിരുന്നു വാ പൊളിച്ചു, ഞാൻ വാരി കൊടുക്കാൻ തുടങ്ങി. അവൾ കുഞ്ഞു പിള്ളേരെപ്പോലെ കഴിച്ചു.
അപ്പോഴാണ് പുറകിൽനിന്ന് ഒരു ചിരി കേട്ടത്. ഞങ്ങൾ നോക്കിയപ്പോ അവളുടെ ഫ്രണ്ടാണ്.
ഇതു കൊള്ളാലോ!! എന്തൊക്കെ കാണണോ !! ആയിക്കോട്ടെ വാരിക്കൊടുക്ക് !!
അവളൊന്ന് ആക്കിച്ചിരിച്ചു.
രമയും ചിരിച്ചു.
എനിക്ക് ഒന്നും മനസ്സിലായില്ല. .
കുറച്ചുനേരം കൂടെ അവിടെയിരുന്നു സംസാരിച്ചശേഷം ഞങ്ങൾ തിരിച്ചു പോന്നു.
അപ്പോ എന്നെ വട്ടം കെട്ടിപ്പിടിച്ചാണ് രമ പിന്നിൽ ഇരുന്നത്.
ഞങൾ പോരുന്ന വഴിക്ക് നല്ല മഴയും പെയ്തു. പെട്ടെന്നായതിനാൽ ഞങ്ങൾ രണ്ടും നനഞ്ഞു.
അവസാനം ഒരു ബസ്
സ്റ്റോപ്പിൽ കയറി നിന്നു.
എടി നീ എന്താ എന്നെ നിന്റെ ബോയ്ഫ്രണ്ട് ആണെന്ന് പറഞ്ഞത്.
എന്താ നീ എൻ്റെ ബോയ്ഫ്രണ്ട് അല്ലെ. നീ അല്ലാതെ എനിക്ക് വേറെ ഫ്രണ്ട്‌സ് ഇല്ലടാ. ബോയ്‌സ്.
അതിന് ?
ഡാ.. അവൾക്കൊക്കെ ബോയ്ഫ്രണ്ട് ഉണ്ട്.. എന്നെ എന്നും കളിയാക്കും. അതാ ..
അവൾ പറഞ്ഞുനിർത്തി
ഓ.. അങ്ങനെ.. സാരമില്ല, പോട്ടെ, എന്നോട് ഒന്ന് പറയാൻ മേലാരുന്നോ?
sorry ടാ..
അതൊന്നും വേണ്ട.
എടാ ഞാൻ ഒരു കാര്യം ചോദിച്ചാ നീ സത്യം പറയുമോ?