രതിയും പ്രണയവും ഞങ്ങളും
അവിടെ അവളുടെ ഫ്രണ്ട് അല്ലാതെ ആരുമില്ലായിരുന്നു. വല്യമ്മ ഉള്ളത്കൊണ്ടാ അവൾ പുറത്ത് പോവാതിരുന്നത് പോലും.
അവളുടെ ഫ്രണ്ട് എന്നെ നോക്കി ഇതാരാണെന്ന് ചോദിച്ചപ്പോൾ രമ ഒരുമടിയുമില്ലാതെ എൻ്റെ ബോയ് ഫ്രണ്ട് എന്ന് പറഞ്ഞു.
അത് കേട്ട് ഞാൻ അവളെ ഒന്ന് നോക്കിയപ്പോ അവൾ എന്നെ കണ്ണടച്ചു കാണിച്ചു. ഞങൾ അകത്തുകയറി ഇരുന്നു. കുടിക്കാനൊക്കെ തന്നിട്ട് അവർ രണ്ടുംകൂടെ ഇപ്പൊ വരാം എന്നും പറഞ്ഞു ഉള്ളിലേക്ക് പോയി.
ഞാൻ TV കണ്ടിരുന്നു. കുറച്ചു കഴിഞ്ഞു അവർ തിരികെ വന്നു. അന്നേരം രമയിൽ ഒരു കള്ളച്ചിരി ഉണ്ടായിരുന്നു.. എനിക്ക് ഒന്നും മനസ്സിലായില്ല.
എടാ എങനെ ഉണ്ട്?
എന്ത് ?
അവൾ കൈ നീട്ടി കാണിച്ചു,
കൈ നിറയെ മൈലാഞ്ചി ഇട്ടേക്കുന്നു.
കൊള്ളാം.. സൂപ്പർ എന്ന്.
അവൾക്ക് ഹാപ്പിയായി.
അപ്പോളേക്കും ഫ്രണ്ട് പറഞ്ഞു
ഫുഡ് കഴിക്കാം.
ഞങൾ ഫുഡ് കഴിക്കാൻ ഇരുന്നു,
ഫ്രണ്ട് പറഞ്ഞു ഞാൻ വലിയമ്മയ്ക്ക്
കൊടുത്തിട്ട് വരാം.. നിങൾ സ്റ്റാർട്ട് ചെയ്തോ.
ഞാൻ കഴിക്കാൻ തുടങ്ങി,
അഞ്ചു പെട്ടന്ന് എന്നെ നോക്കി പറഞ്ഞു
എടാ എനിക്ക് വാരിത്തരുമോ?
അതെന്നാടി ?
അവൾ കൈ എൻ്റെ നേരെ കൈ നീട്ടി. മൈലാഞ്ചി ഇട്ടേക്കുന്നു.
എനിക്ക് ചിരി വന്നു.
അവൾ പറഞ്ഞു;
ഡാ എനിക്കും വിശക്കുന്നു.. നീ വാരിത്തരുമോ?
എ ടീ ഇവിടെവച്ചോ ?