രതിയും പ്രണയവും ഞങ്ങളും
പ്രണയം – അവളുടെ കണ്ണുകൾ നിറയുന്നത് ഞാൻ ശ്രദ്ധിച്ചു, ഞാൻ അവളുടെ മുഖം എന്റെ കൈകളിൽ കോരിയെടുത്തു വീണ്ടും മുത്തം വെക്കാൻ തുടങ്ങാ. അവൾ പെട്ടന്ന് എഴുന്നേറ്റു ബാത്റൂമിലേക്കു പോയി. ഞാൻ പുറകെ ചെന്നപ്പോൾ അവൾ മുഖം കഴുകുന്നു. ഞാൻ ചെന്നു അവളെ പുറകിൽ നിന്നു കെട്ടി പിടിച്ചു അവളുടെ ചെവിയിൽ പറഞ്ഞു
” ഐ LOVE യു”
അവൾ പെട്ടെന്ന് കരഞ്ഞു പോയി, ഞാൻ അവളെ തിരികെ നിർത്തി കെട്ടിപ്പിച്ചു, എന്നിട്ടു ചോദിച്ചു
“ഇപ്പൊ എന്താ പറ്റിയത്.”
അല്ല ഏട്ടാ. എനിക്ക്..
അവൾക്കു വാക്കുകൾ കിട്ടുന്നില്ല എന്ന് എനിക്ക് മനസ്സിലായി. ഞാൻ അവളെ കൈകളിൽ കോരിയെടുത്തുകൊണ്ട് പുറത്തേക്കു പോയി.
ഞാൻ അവളെയുമായി പോയി കട്ടിലിൽ കിടന്നു. അവൾ കുഞ്ഞുകുട്ടികളപ്പോലെ എന്റെ മാറിലേക്ക് ഒട്ടിക്കിടന്നു.
ഞാനും അവളെ എന്നിലേക്ക് അടുപ്പിച്ചു പിടിച്ചു, ഞങ്ങൾ രണ്ടുപേരും നഗ്നരായിത്തന്നെയാണ് കിടന്നിരുന്നത്.
ഞാനും അവളെ എന്നിലേക്ക് അടുപ്പിച്ചു പിടിച്ചു, ഞങ്ങൾ രണ്ടുപേരും നഗ്നരായിത്തന്നെയാണ് കിടന്നിരുന്നത്.
പിറ്റേന്നുരാവിലെ എഴുന്നേറ്റപ്പോൾ തലേദിവസത്തെപ്പോലെ അവൾ കൂടെ ഇല്ല, ഞാൻ പതിയെ ബാത്‌റൂമിൽ പോയി ഫ്രഷ് ആയിവന്നു വീണ്ടും കട്ടിലിൽ തന്നെകിടന്നു.
ഇന്നലെ നടന്നപോലെ രാവിലെ ഒരു കളി നടന്നാലോ !! എല്ലാം ഫ്രക്ഷായി ഇരിക്കട്ടെ എന്നുകരുതി.
അപ്പോളേക്കും അഞ്ചു കാപ്പിയുമായി വന്നെന്നെ വിളിച്ചു
“ഏട്ടാ എഴുന്നേൽക്കു ഇതാ കാപ്പികുടിക്കു.”
ഞാൻ എഴുന്നേറ്റുകിടന്നതിനാൽ അവളുടെ കയ്യിൽ കയറിപ്പിടിച്ചു.
ഓഹോ അപ്പൊ എഴുന്നേറ്റ് കിടക്കുവായിരുന്നല്ലെ?
ഇന്നലത്തെപോലെ ആകരുതല്ലോ, അതിനാൽ ഫ്രക്ഷായിട്ടു കിടന്നതാ.
അയ്യോ പാവം, ഇന്നലത്തെപ്പോലെ ഇന്നില്ല, കാരണം എന്റെ ഫ്രണ്ട്‌സ് എല്ലാം വരുന്നുണ്ട്, ഇപ്പോവരും.. അതിനാൽ ഇന്നലത്തെപ്പോലെ അയാൽ ശരിയാകില്ല.
ഞാൻ ഒന്നും നടക്കാത്ത വിഷമത്തിൽ രമയുടെ കയ്യിൽനിന്നും കാപ്പിമേടിച്ചു കുടിച്ചു.
അവൾ എന്റെ അടുത്തിരുന്നു എന്നിട്ട് എന്നെ ഒന്നുനോക്കി പറഞ്ഞു
“അയ്യോടാ പാവം വിഷമമായോ? എങ്കിൽ ജസ്റ്റ് ഒരു കിസ് വേണമെങ്കിൽ തരാം.. പക്ഷെ കൂടുതൽ ചോദിക്കരുത്.”
100walts ബൾബ് തെളിഞ്ഞപോലെ എന്റെ മുഖം പ്രകാശിച്ചു. എന്നും അവളാണ് തുടക്കം കുറിക്കുന്നത്. ഇന്ന് അതുമാറ്റിമറിച്ചുകൊണ്ട് ഞാൻ അവളെ എന്നിലേക്ക് അടുപ്പിച്ചിട്ട് അവളുടെ ചുണ്ടുകളെ എന്റെ ചുണ്ടുകളാൽ ആവരണം ചെയ്തു.
ഞങൾ പരസ്പരം കെട്ടിപ്പിടിച്ചുകൊണ്ട് ഉമ്മവെക്കാൻ തുടങ്ങി. ഞാൻ അവളുടെയും അവൾ എന്റെയും ചുണ്ടുകൾ ചപ്പിവലിച്ചുകൊണ്ടിരുന്നു.
മേൽച്ചുണ്ടും കീഴ്ച്ചുണ്ടും ചപ്പിവലിച്ചശേഷം നാക്ക് ഞാൻ അവളുടെ വായിലേക്ക് പതിയെ കടത്തിവിട്ടു, അവൾ എപ്പോളെയും പോലെ വായതുറന്നുതന്ന് സഹകരിച്ചു.
ഞങ്ങളിൽ ആരാവും കൂടുതൽ നാവിനാൽ സ്നേഹിക്കുന്നതെന്ന മത്സരം പോലെയായിരുന്നു ഞങ്ങളുടെ ചുംബനം.
ഞങ്ങൾ രണ്ടും ചൂടുപിടിച്ചുവന്നു, പതിയെ രണ്ടുപേരും കട്ടിലിലേക്കു മറിഞ്ഞു. ഞാൻ എന്റെ ഒരു കയ്യാൽ അവളുടെ മുലകളെ ഉടയ്ക്കാൻ തുടങ്ങി, അവളും മൂഡായി തുടങ്ങി.
ഒട്ടും പ്രതീഷിക്കാതെ അവൾ ചാടി എഴുന്നേറ്റു, ഇതല്ലേ ഏട്ടാ പറഞ്ഞെ.. നമ്മൾ തുടങ്ങിയാൽ നിർത്തില്ല.. രണ്ടു പേരുടെയും കണ്ട്രോൾ പോകും. വർഷങ്ങളായുള്ള ആഗ്രഹങ്ങൾ തീർക്കണ്ടേ..
അല്ല ഇതെന്താ നീ പറയുന്നത്? ഇടക്ക് നീ പറയുന്നതൊന്നും മനസ്സിലാകുന്നില്ല.
അതൊക്കെ ഉണ്ട്.. ഞാൻ പറയാം, ഇപ്പോഴല്ല പിന്നീട്.
അവൾ എഴുന്നേറ്റു പുറത്തേക്കുപോയി, അടിച്ചവഴിയെ പോയില്ലെങ്കിൽ പോയ വഴിയേ അടിക്കുക എന്നുപറയും പോലെ ഞാനും അവളുടെ പിറകേ പോയി. എന്റെ കുട്ടൻ ഉയർന്നുതന്നെ നിൽക്കുവായിരുന്നു.
ഞാൻ ചെന്നപ്പോൾ അവൾ പറഞ്ഞു
“ഏട്ടാ അതെ.. നമുക്ക് സമയമുണ്ടല്ലോ, എല്ലാത്തിനും. ഞാൻ ഏട്ടന്റെ മാത്രമല്ലെ.”
എന്നാലും അപ്പോളപ്പോൾ കിട്ടേണ്ടത് കിട്ടണ്ടേ..
അതൊക്കെ പിന്നെ… ഇപ്പോൾ കുറച്ചു സാധനം മേടിക്കാൻ എന്റെകൂടെ വരണം.
എന്നാ ശരി..
അപ്പോളേക്കും അവളുടെ ഫോൺ ബെല്ലടിച്ചു.
ഏട്ടാ ആ ഫോൺ എടുക്കാമോ? ഞാൻ ഈ പാത്രം കഴുകട്ടെ…
ഞാൻ അഞ്ജുവിന്റെ ഫോൺ ആൻസർ ചെയ്തു “ഹലോ ”
“ഹലോ ബാലുച്ചേട്ടാ ഏതു ഞാനാ… മാളു.. ഇന്നലെ വന്നില്ലേ.”
മാളു ഫോണിലൂടെ പറഞ്ഞു.
ങാ..മാളൂ.. പറഞ്ഞോ രമ കിച്ച്നിലാണ്.
മാളു : അവൾ പറഞ്ഞാരുന്നു എന്തോസാധനം മേടിക്കാൻ രാവിലെ വരണമെന്ന്. അവളോട് ഞങ്ങൾ ഇവിടെനിന്നും ഇറങ്ങിയെന്ന് പറഞ്ഞാൽ മതി.
ശരി.
“എടി മാളുവാ വിളിച്ചത്, അവർ അവിടെനിന്നും ഇറങ്ങിയെന്ന്.”
ഞാൻ ഇപ്പൊ വരുവാ, ചേട്ടൻ ഡ്രസ്സ് മാറിക്കോ ..
ഞാൻ ഡ്രസ്സ് മാറാനായി റൂമിലോട്ടു പോയി, ഞാൻ ഡ്രസ്സ് മാറിക്കഴിഞ്ഞപ്പോളേക്കും അവളും ഡ്രസ്സ് മാറാനായി റൂമിലോട്ടു വന്നു.
അതെ റൂമിൽനിന്നും ഹാളിൽ പോയി ഇരിക്കാമോ?
അതെന്താ ഞാൻ കാണാത്തതൊന്നും അല്ലല്ലോ.
അതാ പ്രശനം, കണ്ടതായത്കൊണ്ട് പതിയെ അടുത്തോട്ടുവരും, ഒന്നുതൊട്ടുനോക്കാൻ തോന്നും. അങ്ങനെ ഒന്നും വേണ്ടല്ലോ..
അതൊന്നുമില്ല…. നീ ഡ്രസ്സ് മാറിക്കോ.
പിന്നെ.. രാവിലെ ഞാൻ കണ്ടതാ, മനുഷ്യനെ ചുമ്മാ.. ഒന്ന് പോ അപ്പുറത്തേക്ക്.
എന്നാ ശരി പോയിട്ട് വരട്ടെ.. ഞാൻ ശരിയാക്കിത്തരാം…
അവളെന്നെ കൊഞ്ഞനം കുത്തിക്കാണിച്ചു. അവൾ എന്താണേലും ഡോർ അടച്ചില്ല. അതുകൊണ്ടുതന്നെ ഞാൻ റൂം കാണാവുന്നപോലെ കസേര ഇട്ടുകൊണ്ട് ഹാളിലാരുന്നു. ഇപ്പോൾ എനിക്ക് അവൾ നിൽക്കുന്നത് വ്യക്തമായി കാണാം.
അവൾ ഇട്ടിരുന്ന ഡ്രസ്സ് അഴിച്ചു മാറ്റി, ഇപ്പോൾ അവൾ ഒരു വെള്ളയിൽ പൂവുള്ള ഷഡിയും റെഡ് ബ്രായും മാത്രമാണ് ഇട്ടിരിക്കുന്നത്. അവളെ പൂർണ നഗ്നയായി കണ്ടിരുന്നുവെങ്കിലും ആ കാഴ്ച കണ്ണുകൾക്ക് വളരെ കുളിർമ നൽകുന്നതായിരുന്നു. നമ്മുടെ നിവിൻ പോളി പറഞ്ഞപോലെ.. എന്റെ സാറെ അവൾ അങ്ങനെ നിൽക്കുന്ന കണ്ടാലുണ്ടല്ലോ.. കുട്ടൻ അപ്പോളെ കമ്പിയായി അങ്ങനെ നിന്നുപോകും.
അവളുടെ മുലകൾ ആ ബ്രായിൽ ഒതുങ്ങുന്നില്ലെന്നെനിക്ക് തോന്നിപോയി. ഓടിച്ചെന്നു അവയെ എന്റെ കൈകളിൽ താങ്ങിനിർത്തണമെന്ന് തോന്നിപ്പോകും പോലെയായിരുന്നു.
എന്റെ കാഴ്ച സുഖത്തെ മറച്ചുകൊണ്ട് അവൾ ചുരിദാർ എടുത്തു അതെല്ലാം മറച്ചു കളഞ്ഞു. ഞാൻ മനസ്സിനെ പറഞ്ഞു മനസ്സിലാക്കി.. അതുമുഴുവൻ നിനക്കുതന്നെ ഉള്ളതാണ്.
രമ അധികം മേക്കപ്പ് ചെയ്യാത്തതുകൊണ്ട് പെട്ടന്നുതന്നെ റെഡിയായി ഇറങ്ങി, ഞങൾ താഴെ എത്തിയപ്പോൾ മാളുവും രാജുവും കാറിൽ വെയിറ്റ് ചെയ്യുന്നുണ്ട്. ഞങ്ങൾ കാറിൽ കയറി, നേരെ പോയത് അടുത്തുള്ള ഒരു വലിയ സൂപ്പർ മാർക്കറ്റിലേക്കായിരുന്നു.
അവിടെ എത്തിയപ്പോൾ മാളുവും രമയും എന്നോടും രാജുവിനോടു മായി പറഞ്ഞു “അതെ രണ്ടുപേരും ട്രോളി എടുത്തോ ഞങ്ങൾ സാധനം എടുക്കാം”
ഞാനും രാജുവും ട്രോളി എടുത്തു കൊണ്ട് അവരുടെ പുറകെ പോയി, അവർ രണ്ടുംകൂടി എന്തൊക്കെയോ വാരി രണ്ടു ട്രോളിയും നിറച്ചു. ഞങ്ങൾ ബില്ല് പേ ചെയ്തശേഷം സാധനം എല്ലാം കാറിൽ ആക്കി ഫ്ലാറ്റിൽ എത്തി.
ഞാൻ കിച്ചണിൽ കൊണ്ടുപോയി മേടിച്ച സാധനങ്ങൾ എല്ലാം എടുത്തുവച്ചപ്പോഴേക്കും അഞ്ജുവും മാളുവും റൂമിൽ പോയി ഡ്രസ്സ് മാറി വന്നു. മാളുവും അഞ്ജുവും പാന്റ്സും ബനിയനുമാണ് ഇട്ടിരിക്കുന്നത്.
അതിൽ അവരുടെ രണ്ടുപേരുടെയും ബോഡി ഷേപ്പ് നന്നായി തിരിച്ചറിയാം, മാളുവിന്റെ കയ്യിൽ ഒരു കവർ ഉണ്ട് അതവൾ രാജുവിന് കൊടുത്തിട്ടു ഡ്രസ്സ് മാറാൻ പറഞ്ഞു, അഞ്ചു എന്നോടും. ഞങ്ങളും പോയി ഡ്രസ്സ് മാറി വന്നു.
ഞങ്ങൾ വന്നപ്പോൾ ഞങ്ങൾക്കായി ജ്യൂസ് എടുത്തുവച്ചിട്ടുണ്ട്. അതെടുത്തു കുടിച്ചശേഷം എന്താണുണ്ടാക്കുന്നത് എന്ന് ഞാൻ ചോദിച്ചു.
“നമുക്ക് ബിരിയാണി ഉണ്ടാക്കാം” മാളുവാണ് ഉത്തരം പറഞ്ഞത്.
അഞ്ചു കയറി പറഞ്ഞു
” ഇവൾ നല്ല കുക്കാണ്. ബിരിയാണി നന്നായി വെക്കും”
ഞങ്ങളങ്ങനെ കുക്കിങ്ങിനായി കിച്ചണിലേക്കു പോയി, അപ്പോൾ രാജുവിന്റെ ഫോൺ ബെൽ അടിച്ചു.
അവന് ഒന്ന് പുറത്തുപോകണമെന്നുപറഞ്ഞു. ഡ്രസ്സ് പോലും മാറ്റാതെ അവൻ പെട്ടന്നുതന്നെ പോയി.
ഞാൻ മാളുവിനോട് ചോദിച്ചു
“എന്തുപറ്റി പെട്ടന്ന് പോയത്, ആരാ വിളിച്ചത്?”
അവൻ പാർട്ട് ടൈം ഒരു ജോബ് നോക്കുന്നുണ്ട്, അതിന്റെ ആവശ്യത്തിന് പോയതാ,
അല്ല, ഡ്രസ്സ് ഒന്നും മാറാതെ അല്ലെ പോയത്, അതാ ചോദിച്ചത്. കഴിക്കാൻ അകുമ്പോളേക്കും വരില്ലേ.
മാളു : പിന്നെ വരാതെ.. ഫുഡ് വിട്ടിട്ടു പുള്ളിക്ക് ഒരു വർക്കും ഇല്ല. പിന്നെ ഡ്രസ്സ് മാറാഞ്ഞത്. റൂമിൽപോയി ഡ്രസ്സ് മാറിയേ പോകു. ഡോക്യൂമെന്റസ് ഒക്കെ എടുക്കണ്ടേ.
അഞ്ചു : ഏട്ടാ, ചിക്കൻ കഴുകാമോ? ഞങൾ ബാക്കി ഐറ്റംസ് റെഡിയാക്കാം.
അതിനെന്താ ഞാൻ കൂടാം.
ഞങ്ങൾ അങ്ങനെ കിച്ചണിൽ എത്തി, ഞാൻ ചിക്കൻ കഴുകാനും. അവർ രണ്ടും ബിരിയാണിക്കുള്ള പണിയും തുട ഞാ.
മാളു : ബാലുച്ചേട്ടാ എന്നാലും ഇവളെയാണ് സമ്മതിക്കേണ്ടത്, ഇത്രയും കാലം വെയിറ്റ് ചെയ്തില്ലേ!
ഞാൻ ഒന്നും മനസ്സിലാകാതെ രണ്ടുപേരെയും മാറിമാറി നോക്കി.
മാളു : അല്ല അപ്പൊ ഇവൾ കഥകൾ ഒന്നും പറഞ്ഞില്ലേ?
രമ : എടി മാളു നീ കളഞ്ഞല്ലോ, ഞാൻ ഒന്നും പറഞ്ഞില്ല ഇതുവരെ. ഇന്ന് പറയാം എന്ന് പറഞ്ഞിരിക്കുവാ.
ഞാൻ : മാളു നീ പറ, ഇവൾ കുറെ ദിവസമായി, സസ്പെൻസ് തുടങ്ങിയിട്ട്.
മാളു : എടി അഞ്ചു ഞാൻ പറയട്ടെ. ( തുടരും )