രതിയും പ്രണയവും ഞങ്ങളും
മാളു : ഈവെനിംഗ് ഒരു മൂവി പ്ലാൻ ചെയ്താലോ
രു എന്നെ ഒന്ന് നോക്കി, ഞാൻ ആയിക്കോട്ടെ എന്ന് മറുപടി പറഞ്ഞു.
രവി ഞങ്ങളെ ഫ്ലാറ്റിൽ ഡ്രോപ്പ് ചെയ്തു.
മാളു പറഞ്ഞു “അപ്പൊ ഈവെനിംഗ് കാണാം രണ്ടാളും റെഡിയായി നില്ക്കാൻ മറക്കരുത്”
രമയാണ് മറുപടി പറഞ്ഞത് “ശരി”
ഞാനും രവിയും ഹാൻഡ് ഷേക്ക് ചെയ്തു പിരിഞ്ഞു. ഞാനും രമയും ലിഫ്റ്റിൽ കയറി, ഞാൻ രമയെ എന്നിലേക്ക് ചേർത്തുനിർത്തി.
അതെ എന്താ നടന്നത്.. എനിക്കൊന്നും മനസ്സിലായില്ല.
“ഏട്ടാ ഫ്ലാറ്റിൽ എത്തട്ടെ ഞാൻ പറയാം”
ഞാൻ അവളുടെ നെറ്റിയിൽ ഒരു ഉമ്മ കൊടുത്തു. അവൾ അപ്പോൾ എന്റെ മാറിലേക്ക് തലചായ്ച്ചു കെട്ടിപിടിച്ചു നിന്നു.
ലിഫ്റ്റ് ഞങളുടെ ഫ്ലോറിൽ നിന്നു ഡോർ തുറന്നു. അവൾ എന്നെ വിട്ടുമാറുന്നില്ല. ഞാൻ പറഞ്ഞു
“അതെ നമ്മുടെ ഫ്ലോർ എത്തി”
അവൾ എന്നെവിട്ടുമാറാൻ തയാറല്ല എന്ന് എനിക്ക് മനസ്സിലായി, അവൾ കൈകൾ അയക്കുന്നെ ഇല്ല. അവൾ അങ്ങനെ നിന്നുകൊണ്ട് എന്നോട് പറഞ്ഞു
“എന്നെ എടുത്തോണ്ടുപോകാമോ ?”
ഞാൻ അവളെ ഒന്ന് നോക്കി. അവൾ ഒന്ന് ചിണുങ്ങി. ഞാൻ ഒന്നും പറയാതെ അവളെ കൈകളിൽ കോരിയെടുത്തു. അങനെ ഫ്ലാറ്റിലേക്ക് നടന്നു, ഡോറിനു മുമ്പിൽ എത്തിയപ്പോൾ അവൾ തന്നെ ഡോർ ലോക്ക് തുറന്നു.
ഞങ്ങൾ അണനെ ഉള്ളിൽ കടന്നു. ഞാൻ അവളെ താഴെ നിർത്താൻ നോക്കിയപ്പോൾ അവൾ പറഞ്ഞു