രതിയും പ്രണയവും ഞങ്ങളും
പ്രണയം – മാളു : അതൊക്കെ പോട്ടെ ഞങ്ങൾക്ക് എപ്പോളാ ട്രീറ്റ് തരുന്നത് ?
രമ എന്നെ നോക്കി, ഞാൻ പറഞ്ഞു : അതിനെന്താ എപ്പോൾ വേണമെന്ന് പറഞ്ഞാൽ മതി.
രവി : ഇവൾക്ക് ഒരു മര്യാദ ഇല്ല ബാലുച്ചേട്ടാ. നിങ്ങൾ ആദ്യം ഒന്ന് സെറ്റ് ആകാൻ നോക്ക്.. അതുകഴിഞ്ഞു നമുക്ക് പാർട്ടിയൊക്കെ നടത്താം.
അതുസാരമില്ല രവി, നിങ്ങൾക്ക് ഒരു പാർട്ടി നടത്താൻ എന്താ പ്രോബ്ലം. നമുക്ക് ഏതേലും നല്ല ഒരു ഹോട്ടലിൽ പോകാം, എപ്പോൾ ആണെന്ന് പറഞ്ഞാൽ മതി.
മാളു : അതുനടപ്പില്ല, ഞങ്ങൾക്ക് എന്തേലും കുക്ക് ചെയ്തു തന്നാൽ മതി രണ്ടു പേരും കൂടെ.
രവി : എടി മാളു നീ അത് വിട്, എപ്പോൾ നോക്കിയാലും തീറ്റ എന്ന വിചാരമേ ഒള്ളു.
മാളു രവിയുടെ കയ്യിൽ ഒന്ന് നുള്ളി. അപ്പോളേക്കും വെയ്റ്റർ ഞങളുടെ ഫുഡുമായി വന്നു സെർവ് ചെയ്തു.
ഞങൾ പതിയെ കഴിക്കാൻ തുടങ്ങിയപ്പോൾ രമ പറഞ്ഞു
“രവി അത് കുഴപ്പമില്ല, നമുക്ക് ഈ സൺഡേ കൂടാം. അപ്പോൾ ബാക്കി ഉള്ളവരെയും വിളിക്കാമല്ലോ. അല്ലേൽ എല്ലാം കൂടെ എന്നെ കൊന്നുതിന്നും.”
ഞാൻ ഇനിയും ഉണ്ടോ എന്നഭാവത്തിൽ രമയെ നോക്കി. പിന്നെ ഞങ്ങൾ ഒന്നും രണ്ടും സംസാരിച്ചുകൊണ്ട് കഴിച്ചു പുറത്തേക്കിറങ്ങി.
മാളു : ഇനി എന്താ രണ്ടുപേരുടെയും പ്ലാൻ.
രമ : ഫ്ലാറ്റിലോട്ടു പോകണം, എല്ലാം ഒന്ന് ഓർഡറാക്കാനുണ്ട്.