രതിയും പ്രണയവും ഞങ്ങളും
ഒന്ന് പോടീ അങ്ങനെയൊന്നുമില്ല.
അവൾ എന്റെ മേത്തോട്ടു മുഖം ചേർത്തു, എനിക്ക് അവർ പറയുന്നത് കേട്ടപ്പോൾ ഇവർക്ക് എല്ലാം അറിയാം എന്ന് തോന്നി. ഞാൻ നടത്തം പതിയെ ആക്കി, എന്നെ പിടിച്ചുകൊണ്ട് നടന്നത്കൊണ്ട് രമയും പുറകോട്ടു പോന്നു. ഞാൻ അപ്പോൾ രമയോട് ചോദിച്ചു.. “അല്ല ഇവർക്ക് എല്ലാം അറിയാവോ?”
രമ : അറിയാം.
ഞാൻ അവളെ ഒന്നുനോക്കി. അവളും എന്നെ നോക്കി ഒന്ന് കണ്ണടച്ചിട്ടു പറഞ്ഞു “ഞാൻ പറയാം എല്ലാം ഇപ്പോൾ വാ”
ഞാൻ ഒന്നും മനസ്സിലാകാത്ത പോലെ അവരുടെ കൂടെ പോയി തൊഴുതിറങ്ങി. ഞങ്ങൾ വന്നു കാറിൽ കയറി. വന്ന വഴിക്കു മാളു പറഞ്ഞു “രവിയേട്ടാ ഹോട്ടൽ കണ്ടാൽ ഒന്ന് നിർത്തണം, ഇവർ ഒന്നും കഴിച്ചിട്ടില്ല”
രവി : നമ്മൾ പോകുന്ന ഹോട്ടലിൽ തന്നെ പോകാം.
മാളു : ok.
കുറച്ചുകൂടെ ഡ്രൈവ് ചെയ്തു കഴിഞ്ഞു രവി വീണ്ടും കാർ ഒതുക്കി. ഞണൾ ഹോട്ടലിൽ കയറിയപ്പോൾ നല്ല തിരക്കാണ്, സീറ്റും ഫുള്ളാണ്. പെട്ടെന്ന് രവി ആരെയോ കൈപൊക്കി കാണിച്ചു, ഒരു വെയ്റ്റർ രവിയുടെ അടുത്തുവന്നു എന്നിട്ടു എന്തോ പറഞ്ഞു.
രവി ഞങ്ങളോട് പറഞ്ഞു : വാ നമുക്ക് അങ്ങോട്ടു പോകാം.
ഞങൾ രവി കാണിച്ച അങ്ങോട്ടു മാറി നിന്നു. അപ്പോൾ ആ സീറ്റിൽ ഉണ്ടായിരുന്ന ആളുകൾ എഴുന്നേറ്റു. ഞങൾ അവിടെയിരുന്നു. ഞങ്ങൾ മുൻപ് കണ്ട വെയ്റ്റർ അങ്ങോട്ടു വന്നു.