രതിയും പ്രണയവും ഞങ്ങളും
രമ : ഓഹോ, ഇത്രേം ഒക്കെ നടന്നോ ഇവിടെ?
ഞാൻ : അല്ലാതെ പിന്നെ, നീ വരുന്നോടം വരെ ഞങ്ങൾ ഇങ്ങനെ ഇരിക്കാനോ?
അവൾ എന്നെ ഒരു കള്ളച്ചിരിയോടെ നോക്കി, അതിൽ ഉണ്ടാരുന്നു എല്ലാം . ആരുകാരണമാണ് അവൾ ലേറ്റ് ആയതെന്ന്. ഞാനും തിരികെ ഒന്ന് ചിരിച്ചു കാണിച്ചു. അവൾ പറഞ്ഞു “നിങ്ങൾ ഇരിക്ക് ഞാൻ കാപ്പി എടുക്കാം.”
ഞങൾ സോഫയിൽ ഇരുന്നു, സംസാരിക്കാൻ തുടങ്ങിയപ്പോൾ അടുക്കളയിൽ നിന്ന് അവൾ വിളിച്ചു..
“ഏട്ടാ ഇങ്ങോട്ടൊന്നു വരുമോ..”
ഞാൻ അവരോടു ഇപ്പോവരാം എന്നും പറഞ്ഞു അടുക്കളയിലേക്ക്ചെന്നു. അവൾ എന്നെ മാറ്റി നിർത്തിയിട്ടു പതിയെ എനിക്ക് കേൾക്കാവുന്ന സ്വരത്തിൽ പറഞ്ഞു
” അയ്യേ എന്തൊരു മനുഷ്യനാ, പല്ലുപോലും തേക്കാതെ പോയിരിക്കുന്നു” എന്നിട്ടു അവൾ എന്റെ കവിളിൽ ഒന്ന് നുള്ളി.
ഞാൻ വിട്ടുകൊടുക്കാതെ പറഞ്ഞു
“അതിനു നീ അല്ലെ എനിക്ക് വാ ക്ലീൻ ആക്കി തന്നെ”
അവൾ എന്നെ ഒന്ന് നോക്കിയിട്ടു പറഞ്ഞു
“വൃത്തികെട്ട മനുഷ്യൻ”
എന്താ?
ഒന്നുമില്ലേ പോയി റെഡിയാകു, നമുക്ക് പോകാം.
അപ്പോൾ പുറത്തുനിന്നു മാളു
“എനിക്ക് അങ്ങോട്ടു വരാമോ ആവൊ? ”
രമ പെട്ടന്ന് മാറിനിന്നുകൊണ്ട് പറഞ്ഞു “പോരടി”
ഞാൻ രമയെ ഒന്ന് നോക്കി. മാളു അങ്ങോട്ടുവന്നതേ രമ എന്നെ തള്ളിയിട്ട് പോയി റെഡിയാകാൻ പറഞ്ഞു.
ഞാൻ പോയി റെഡിയായി വന്നു, അപ്പോൾ അവർ ഇരുന്നു കാപ്പി കുടിക്കുവാരുന്നു. ഞാൻ ചെന്നപ്പോൾ രമ എനിക്കും കാപ്പിതന്നു.