രതിയും പ്രണയവും ഞങ്ങളും
പെട്ടന്ന് ഡോർബെൽ മുഴങ്ങുന്ന ശബ്‌ദം കേട്ട് ഞങ്ങൾ രണ്ടും വാതിക്കലേക്കു നോക്കി. അവൾ പറഞ്ഞു
“ഏട്ടൻ ഒന്ന് നോക്കാമോ, ഞാൻ എങ്ങനാ അങ്ങോട്ടു പോകുന്നത്, കണ്ടില്ലേ എല്ലാം അഴിച്ചുകളഞ്ഞത്”
ശശി ഞാൻ നോക്കാം,
ഞാൻ മനസ്സിൽ ബെൽ അടിച്ച ആളെ ശപിച്ചുകൊണ്ട് മെയിൻ ഡോറിന്റെ അടുത്തേക്ക് പോയി.
വാതിൽ തുറന്നപ്പോൾ ഒരു ചെറുക്കനും പെണ്ണും, അവർ നിൽക്കുന്ന കണ്ടിട്ട് ഭാര്യയും ഭർത്താവും ആണെന്ന് മനസ്സിലായി.
ബാലു ചേട്ടൻ അല്ലെ ? പെണ്ണ് ചോദിച്ചു.
ഞാൻ മനസ്സിലായില്ല എന്ന ഭാവത്തിൽ പറഞ്ഞു “അതെ, പക്ഷെ എനിക്ക് ……”
ചേട്ടന് എന്നെ അറിയില്ല.. എന്റെ പേര് മാളവിക. ഇതു എന്റെ ഭർത്താവു രവി. ഞങ്ങൾ രമയുടെ ഫ്രണ്ട്‌സ് ആണ്. അവളില്ലെ?
അകത്തുണ്ട്, കയറി വരൂ.
ഞാൻ വിളിച്ചു ” രമേ.. ഇങ്ങോട്ടു വരുമോ? നിന്റെ ഫ്രണ്ട്‌സ് വന്നിട്ടുണ്ട്”
അവൾ പുറത്തേക്കു വന്നു, ഡ്രെസ്സ് എല്ലാം റെഡിയാക്കിയിട്ടുണ്ട്, അവരെ കണ്ടപാടെ അവൾ ഓടിവന്നു മാളവികയെ കെട്ടിപ്പിടിച്ചു. എന്നിട്ടു എന്നോട് പറഞ്ഞു :
“ഏട്ടാ ഇതു എന്റെ ബസ്റ്റ് ഫ്രണ്ട് മാളു, പിന്നെ ഇതു രവി. ഞങ്ങൾ ഒരുമിച്ചാണ് പഠിച്ചത്. ഇവരാണ് നമുക്ക് അഡ്മിഷൻ എല്ലാം റെഡിയാക്കിയത്.”
മാളവിക : എടി ഞണൾ പരിചയപ്പെട്ടു, പിന്നെ ബാലുച്ചേട്ടാ..മാളു എന്നത് എന്നെ വീട്ടിൽ വിളിക്കുന്നതാണ്.