രതിയും പ്രണയവും ഞങ്ങളും
അവൾ പെട്ടെന്ന് കളിയാക്കി പറഞ്ഞു
“അയ്യേ പോയി പല്ലുതേക്കു, പല്ലുതേക്കാതെ എന്റെ അടുത്തോട്ടു വരണ്ട.”
എന്നാലും അവൾ എന്നെ വിട്ടില്ല, എന്നെ അവളും കെട്ടിപ്പിടിച്ചിരുന്നു. ഞാൻ ആ കണ്ണുകളിലേക്കുതന്നെ നോക്കി.
ഇനി എന്നും ഞാൻ കൂടെയുണ്ടാകും എന്ന് കണ്ണ്കൊണ്ട് ഞാൻ അവളോട് പറഞ്ഞു.
അവൾ പതിയെ മൂഡ് ആയി വരുകയാണ് എന്ന് എനിക്ക് മനസ്സിലായി. പെട്ടന്ന് ഞാൻ അവളെ വിട്ടുമാറി.
അയ്യടാ.. എന്നെ മൂഡാക്കിയിട്ടു അങ്ങനെ പോകാം എന്ന് കരുതിയോ? എന്തേലും എനിക്ക് വേണം.. അല്ലാതെ പറ്റില്ല. വർഷങ്ങളായി ഈ നിമിഷങ്ങൾക്ക് ഞാൻ കാത്തിരിക്കുന്നതാണ്.
നീ അല്ലെ പറഞ്ഞത് പല്ലുതേക്കാതെ അടുത്തോട്ടു വരണ്ടന്ന്.
പിന്നെ… ഏട്ടൻ പല്ലുതേച്ചില്ല എന്ന് കരുതി എനിക്ക് കുഴപ്പമുണ്ടെന്നു കരുതുന്നുണ്ടോ.
ഇല്ല.!!
പിന്നെ….?
അവൾ പെട്ടന്നുതന്നെ എന്റെ അടുത്തേക്ക് അടുത്ത് അവളുടെ ചുണ്ടുകളാൽ എന്റെ ചുണ്ടുകളെ വരുതിയിലാക്കി.
അവൾക്കു ഞാൻ പല്ലുതേക്കാഞ്ഞത് ഒരു പ്രശ്നമേ അല്ലാ എന്നുമനസ്സിലായി. ഞങൾ പരസ്പരം ചുണ്ടുകൾ വലിച്ചു കുടിച്ചുകൊണ്ടിരുന്നു. എന്റെ വാ പതിയെ തുറന്നപ്പോൾ അവളുടെ നാവു അത് പ്രതീക്ഷിക്കുന്നപോലെ പെട്ടെന്ന് തന്നെ എന്റെ വയ്ക്കുള്ളിലേക്കു പ്രവേശിച്ചു.
ഞങ്ങളുടെ നാവുകൾ പരസ്പരം കെട്ടിപ്പുണർന്നിട്ട് ഇതിനുവേണ്ടിയാണ് ഇത്രയും കാലം കാത്തിരുന്നത് എന്ന് പറയും പോലെ തോന്നി.