രതിയും പ്രണയവും ഞങ്ങളും
പ്രണയം – ഡാ പറ്റുമോ ഇല്ലയോ?
ഡി നിന്റെ ‘അമ്മ !!
അമ്മ അടുക്കളേലാ, ഞാൻ ഇപ്പൊ നോക്കിയതാ ..
ഓഹോ, നീ എല്ലാം കരുതിക്കൂട്ടിയാണോ ?
അവൾ ഒന്ന് ചിരിച്ചിട്ട് വീണ്ടും..
” ഡാ തരുമോ ?”
ഞാൻ പെട്ടന്ന് അവളുടെ നെറ്റിയിൽ ഒരുമ്മ കൊടുത്തു..
ഇങ്ങനെ ആണോ?
പിന്നെ?
ഇവിടെ (അവൾ അവളുടെ ചുണ്ടിൽ കൈ വെച്ചു )
അവിടെയോ?
mmm
അവിടെ തരാണോ ?
തരുന്നേൽ താ… അല്ലേൽ നീ പൊക്കെ.
ഞാൻ പെട്ടെന്ന് അവളുടെ ചുണ്ടിൽ ഒരുമ്മ കൊടുത്തു..
ഇങ്ങനെ ആണോടാ കൊരങ്ങേ? ഇങ്ങോട്ടു വാ..
അവളു പെട്ടെന്ന് എൻ്റെ ചുണ്ടിൽ അമർത്തി ചുംബിച്ചു.
എൻ്റെ ചുണ്ട് വലിച്ചുകുടിച്ചു.
ഞാൻ എന്താ നടക്കുന്നത് എന്ന് മനസ്സിലാകാതെ ഇരുന്നുപോയി.
അവളുടെ വീട്ടിൽ വെച്ച് അവൾ അങ്ങനെ ചെയ്യുമെന്ന് ഞാൻ ഒരിക്കലും പ്രതീക്ഷച്ചില്ല. പെട്ടന്നാണ് അവളുടെ അമ്മയുടെ വിളിവന്നത്.
മോളെ അവനേം കൂട്ടി വാ.. കാപ്പി എടുത്തുവച്ചിട്ടുണ്ട്.
അപ്പോളാണ് ഞങൾ രണ്ടും വീട്ടിലാണെന്ന കാര്യം ഓർമ്മ വന്നത്. അവൾ പെട്ടന്ന് എന്റെ ചുണ്ടുകളെ സ്വതന്ത്രമാക്കി.
അമ്മെ വരുന്നു…
അവൾ എന്നെയും വിളിച്ചു, ഒന്നും മിണ്ടാതെ പുറത്തേക്കുപോയി,
ഞങ്ങൾ ഡൈനിങ്ങ് ടേബിളിൽ പോയിരുന്നു. അപ്പോളേക്കും അമ്മ കാപ്പിയും ബിസ്ക്കറ്റും എടുത്തുവച്ചു.
ഞങ്ങളിരുന്നു കാപ്പികുടിച്ചു, ഇടക്ക് അവൾ എന്റെ കാലിൽ അവളുടെ കാലിട്ടു ചൊറിഞ്ഞു.