രതിയും പ്രണയവും ഞങ്ങളും
ഞാൻ രമയെ എന്റെ അടുത്തേക്ക് ചേർത്തുപിടിച് ഒരു ഫ്രഞ്ച് കിസ് കൊടുത്തു, എനിക്ക് എന്നെത്തന്നെ കണ്ട്രോൾ ചെയ്യാൻ പറ്റിയില്ല. രമയും എന്നോട് നന്നായിത്തന്നെ സഹകരിക്കാൻ തുടങ്ങി. ഞങ്ങൾ രണ്ടും ആ കിസ് നന്നായി ആസ്വദിച്ചു വന്നപ്പോൾ.
മാളു : ഇതാ ഞാൻ പറഞ്ഞത് ഞാൻ അങ്ങോട്ടു പോയേക്കാമെന്ന്.
അപ്പോളാണ് ഞങ്ങൾ മാളു അവിടെ ഉണ്ടെന്നകാര്യം ഓർത്തത്. രമ പെട്ടന്ന് എന്നെ തള്ളിമാറ്റിയശേഷം എനിക്കൊരു നുള്ളുതന്നു.
രമ : അയ്യോ പാവം.. അപ്പോൾ നമ്മൾ എല്ലാരും കൂടെ ഒരുമിച്ച് താമസിച്ചപ്പോൾ എന്തായിരുന്നു!!! ഞാൻ പാവം ഒന്നും കണ്ടില്ല എന്നും പറഞ്ഞു ക്ഷമിച്ചു.
മാളു : ആക്കിക്കൊയോ…
മാളു അങ്ങനെ പറഞ്ഞപ്പോൾ രമ ഒന്ന് ആർത്തു ചിരിക്കുവാണ് ചെയ്തത്.
അപ്പോളേക്കും ഞങ്ങളുടെ പ്രിപ്പറേഷൻ കഴിഞ്ഞിരുന്നു. മാളു പെട്ടന്നുതന്നെ ബിരിയാണി വെക്കാൻ തുടങ്ങി, എന്നിട്ടു ഞങ്ങളോട് പറഞ്ഞു
“ഇനി ഹെല്പ് വേണമെന്നില്ല, നേരത്തെ നിർത്തിയത് വേണമെങ്കില് അപ്പുറത്ത് പോയിട്ട് തുടർന്നോ”
അവൾ ഒന്നുചിരിച്ചു..
ഞാൻ രമയെ ഒന്നുനോക്കി.
രമ : “അയ്യടാ ഇതെന്നാ ഓടി അങ്ങോട്ടു ചെന്നേച്ചു ചെയ്തു തീർത്തുപോരാൻ. ഞങ്ങൾക്ക് കുറച്ച സമയം വേണം. നീയൊക്കെ പറയുംപോലെ നന്നായി ആസ്വദിക്കണം”
രമ അങ്ങനെയൊക്കെ പറയുന്നത് കേട്ടപ്പോൾ എനിക്ക് മനസ്സിലായി.. ഇതുകൊണ്ടാണ് അവൾ പെട്ടന്നുതന്നെ അന്ന് ഉമ്മ തന്നത്, അവൾ എല്ലാത്തിനും മുൻകൈ എടുത്ത തെന്ന്. ഇവരുടെകൂടെ അല്ലായിരുന്നോ !!