രതിയും പ്രണയവും ഞങ്ങളും
രമേ.. മാളു പറയുന്നത് ശരിയാണോ?
മ്മ്.. (എന്നെ നോക്കാതെതന്നെ അവൾ മൂളി)
ഞാൻ അവളുടെ അടുത്തെത്തി അവളുടെ നിറുകയിൽ ഉമ്മ കൊടുത്തു.
അതെ.. ഞാൻ അപ്പറത്തോട്ടു പോകണോ?
എന്തിനു? ഞാൻ ചോദിച്ചു..
അല്ല, സ്വർഗ്ഗത്തിലെ കട്ടുറുമ്പാ കണ്ടല്ലോ.
അതുപ്രശ്‍നമില്ല, ഇതേ ഒള്ളു.
എന്നാൽ ശരി, ബാക്കി കഥ പറയാം.
ഇനിയുമുണ്ടോ?
പിന്നില്ലാതെ, ഞങ്ങൾ ബാംഗ്ളൂർ എത്തിയ സമയത്താണ് ബാക്കിയെല്ലാം തുടങ്ങിയത്. ഞങൾ 5-6 പേരായിരുന്നു കമ്പനി. ഞങ്ങൾ ഇവിടെയും ഒരുമിച്ചായിരുന്നു. ഞാനും രാജുവും, മീരയും സച്ചിനും പിന്നെ ഇവളും രശ്മിയും.
ഞങ്ങളുടെ കൂട്ടത്തിൽ പെയർ ഇല്ലാതിരുന്നത് ഇവൾക്കും രശ്മിക്കും മാത്രമായിരുന്നു. ഞങൾ ഇവിടെ ഒരു ഫ്ലാറ്റ് എടുത്ത് താമസിക്കാൻ തീരുമാനിച്ചു.
ഞങ്ങൾ കുടുംബമായാണ് അവിടെ കഴിഞ്ഞത്. ഞങ്ങളുടെ ക്ലാസ് തുടങ്ങി കുറച്ചുകഴിഞ്ഞപ്പോൾ രശ്മിക്കും ലൈൻ സെറ്റായി.. ജോമോൻ. ഇവൾ മാത്രം ബാലുച്ചേട്ടൻ എന്നും പറഞ്ഞുകൊണ്ടിരുന്നു. അധികം താമസിക്കാതെ ഇവളുടെ അച്ഛനും അമ്മയും ഇങ്ങോട്ട് വന്നതുകൊണ്ട് ഇവൾ ഞങ്ങളുടെ അടുത്തുനിന്നും മാറി. അതിനുശേഷമാണ്. ഇവർ നാട്ടിലോട്ട് പോന്നത്. ബാക്കി അറിയാല്ലാ ബാലു ചേട്ടന്.
അറിയാം, പക്ഷെ ഇവൾ ഇതൊന്നും എന്നോട് പറഞ്ഞിട്ടില്ല, ഇതുവരെ.
അത് ഞങ്ങൾ പറഞ്ഞിരുന്നു. നേരെ പറയരുത്. ചേട്ടൻ എങ്ങനെയുള്ള ആളാണെന്നു നോക്കിയിട്ടുമതി കെന്ന്. പക്ഷെ ഇവൾക്ക് നിർബന്ധം ആയിരുന്നു ചേട്ടൻ വേറെ ആരെയേലും കെട്ടിയാലും, ചേട്ടന്റെ കൂടെ ഇവൾക്ക് കിടക്കണമെന്നും , ഇവൾക്ക് ചേട്ടന്റെ കുഞ്ഞിന് ജന്മം നൽകണമെന്നും.