രതിസുഖസാരേ (ചേച്ചി)
രതിഅനുഭവങ്ങൾ- പഠിക്കുന്ന കാലത്ത് എനിക്ക് പഠിത്തത്തെക്കാളേറെ പന്തുകളിയിലായിരുന്നു താല്പര്യം. നല്ല ഉയരവും ആരോഗ്വവും ഉണ്ടായിരുന്നെനിക്ക്. ഞങ്ങളുടെ വീട് വയലിനടുത്താണ്. കൊയ്ത്ത് കഴിഞ്ഞാലുടൻ ഞങ്ങൾ കളത്തിൽ പന്തുകളി തുടങ്ങും. നാലുമണി ആവുമ്പോൾ ആ നാട്ടിലെ പിള്ളേർസെറ്റ് മുഴുവൻ കാണും കളത്തില്. രാത്രി ആവുന്നതുവരെ പന്തുകളിയും.
പിന്നെ എല്ലാംകൂടെ അടുത്ത തോട്ടില് ചാടിക്കുളിയും.
ഇതായിരുന്നു ഞങ്ങളുടെ സ്ഥിരം പരിപാടി. ഞങ്ങളേക്കുറിച്ച് നാട്ടുകാർക്കു് നല്ല മതിപ്പായിരുന്നു. കള്ള് കുടിക്കുകയോ സിഗററ്റ് വലിക്കുകയോ ചീട്ടുകളിക്കുകയോ ഞങ്ങളിലാരും ചെയ്തിരുന്നില്ല.
ആയിടയ്ക്കാണ് വിഷ്ണുചേട്ടൻ അബുദാബിയിൽനിന്ന് അവധിക്ക് വന്നത്. ഞങ്ങളേക്കാളൊക്കെ പത്തുപന്ത്രണ്ടു വയസിന് സീനിയ റാണ് വിഷ്ണുചേട്ടൻ.
പഠിക്കാനും കളിക്കാനും ചേട്ടൻ തീരെ പോക്കായിരുന്നു. എങ്കിലും ചേട്ടന്റെ അമ്മയുടെ സഹോദരന്മാർ അബുദാബിയിൽ ആയിരുന്നതിനാൽ പുള്ളിക്കാരനേയും അബുദാബിയിലേക്ക് കൊണ്ടുപോയി. നല്ല ശമ്പളമുള്ള ജോലിയും കിട്ടി.
ഇപ്പോൾ കല്ലൃാണം കഴിക്കുന്നതിനാണ് വന്നിരിക്കുന്നത്. അമ്മയ്ക്ക് സുഖമില്ലാത്തതിനാലും തനിക്ക് നല്ല ശമ്പളം ഉള്ളതിനാലും നാട്ടിൽ ജോലിയുള്ള ഒരു പെണ്ണുമതി എന്നാണ് തീരുമാനം. കുറച്ചുനാള് അമ്മയെനോക്കിയിട്ട് പിന്നീട് തന്റെ ജോലിസ്ഥലത്തേക്ക് കൊണ്ടു പോകാനുമാണ് വിഷ്ണുചേട്ടന്റെ പ്ലാൻ.
ഭാഗൃത്തിന് അങ്ങനെതന്നെയുള്ള ഒരു പെണ്ണിനെ കിട്ടി. മൈഥിലി. ചേർത്തലയാണ് മൈഥിലി ചേച്ചിയുടെ വീട്. വയസ്സ് ഇരുപത്തഞ്ച്. എറണാകുളത്ത് ജോലിചെയ്യുന്നു. എംകോം കാരിയാണ് എന്നറിഞ്ഞപ്പോൾ അത് വേണ്ടാന്ന് ഞങ്ങള് എല്ലാവരും ചേട്ടനോട് പറഞ്ഞു. വിഷ്ണുചേട്ടൻ വെറും എസ്.എസ്.എൽ.സിക്കാരനാണ്.
മാത്രമല്ല ചേട്ടൻ കറുത്ത് ഉയരംകുറഞ്ഞ ആളാണ്. ചേച്ചി കാഴ്ചയിൽ അത്രവലിയ സുന്ദരിയല്ലായിരുന്നെങ്കിലും ശരീരപ്രക്രതി വളരെ മനോഹരമായിരുന്നു. നല്ല കളറും നീളമുള്ള മുടിയും ചേച്ചിക്കുണ്ട്. ചേട്ടനേക്കാൾ ഉയരവും. ചേച്ചിയുടെ വീട്ടുകാർ സാമ്പത്തികമായി ബുദ്ധിമുട്ടിലായിരുന്നതിനാലും ചേട്ടന് സത്രീധനം ഒന്നും വേണ്ടാന്നുള്ളതുമാണ് കല്യാണത്തിന് വഴിയൊരുക്കിയത്. കല്യാണത്തിന്റെ ചിലവിലേക്കായി വിഷ്ണുചേട്ടൻ ചേച്ചിയുടെ വീട്ടുകാർക്ക് കുറേ പണവും കൊടുത്തു.
കലൃാണത്തിനുള്ള വസ്ത്രവും ചേട്ടൻതന്നെ വാങ്ങി, ചേച്ചിയുടെ വീട്ടുകാർക്ക് കൊടുക്കുകയായിരുന്നു. അങ്ങനെ ആ കലൃാണം നടന്നു .ആ കലൃാണത്തിന് ഞങ്ങള് പിള്ളേര്സെറ്റ് മുഴുവനും ആത്മാർത്ഥമായി സഹകരിച്ചു.
കലൃാണം അടിപൊളിയായി നടന്നു പത്തുപന്ത്രണ്ടു ദിവസം കഴിഞ്ഞപ്പോൾ വിഷ്ണുചേട്ടൻ അബുദാബിക്ക് തിരികെ പോയി. അന്നുമുതൽ ചേച്ചി ചേട്ടന്റെ വീട്ടിൽനിന്നുമാണ് ജോലിയ്ക്ക് പോയ്ക്കൊണ്ടിരുന്നത്.
ചേച്ചിയും ചേട്ടന്റെ അമ്മയും മിക്കദിവസങ്ങളിലും ഞങ്ങളുടെ വീട്ടിൽ വരുമായിരുന്നു. ചിലദിവസങ്ങളിൽ ഞാനും ചേച്ചിയും ഒരേബസ്സിലായിരിയും യാത്ര. അങ്ങനെ ഞങ്ങൾ നല്ല പരിചയക്കായി. അതിന്ശേഷം ഞാൻ വീട്ടിൽനിന്നും പേകുമ്പോൾ ചേച്ചിയെ വിളിക്കാനായി ചേച്ചിയുടെ വീട്ടിൽ കയറും.
പിന്നെ ഞങ്ങൾ രണ്ടുപേരും ഒരുമിച്ച് വർത്തമാനവും പറഞ്ഞ് റോഡിലേക്കു് നടക്കും.
ചേച്ചിയുടെ കൈയ്യിൽ നല്ലതുപോലെ കാശുണ്ടായിരുന്നു.
ചില പ്പോഴൊക്കെ ചേച്ചി എനിക്ക് പന്തുകളിക്കാനും ബസ്സിലെ കാർഡ് പുതുക്കാനുമൊക്കെ പത്തുംനൂറും ഒക്കെ തരുമായിരുന്നു.
അങ്ങനെ ഒരു വർഷത്തോളം കടന്നുപോയി. വിഷ്ണുചേട്ടന് രണ്ട് വർഷത്തിലൊരിക്കലേ അവധി കിട്ടുകയുള്ളു. എങ്കിലും കത്തും ഡ്രാഫ്റ്റും ചേച്ചിക്ക് എല്ലാമാസവും വരുമായിരുന്നു .
ഒരുദിവസം ചേച്ചി പറഞ്ഞു വിഷ്ണുചേട്ടന്റെ എഴുത്തുണ്ടായിരുന്നു. പാസ്പോർട്ടിന് അപേക്ഷിക്കണമെന്ന്. അടുത്തദിവസം ചേച്ചി അവധി എടുത്തിരിക്കയാണെന്നും ഞാൻ ചേച്ചിയുടെകൂടെ ചെല്ലണമെന്നും.
ഞാൻ രാവിലെതന്നെ ചേച്ചിയുടെ വീട്ടിൽ ചെന്നു. ഞാനും ചേച്ചിയും ഒരുമിച്ച് റോഡിലേക്ക് നടന്നു .അന്നത്തെക്കാലത്ത് സാൽവാറും മാക്സിയും ഒന്നും ഇല്ലായിരുന്നു. ചേച്ചി സെറ്റാണ് ഉടുത്തിരുന്നത്. കുളിച്ച് കുറിയിട്ട് സെറ്റുടുത്ത ചേച്ചിയെ കാണാൻ നല്ല രസമായിരുന്നു.
അന്നു ആദ്യമായി ഞാനും ചേച്ചിയും ഒരുമിച്ച് ഒരേസീറ്റില് തൊട്ടിരുന്നു യാത്രചെയ്തു. ചേച്ചി അല്പം കൂളായിട്ടാണ് ഇരുന്നിരുന്നത്. ബസ്സ് ഉലയുന്നതിനനുസരിച്ച് എന്നോട് വളരെ ഉരസി, ഒന്നും അറിയാത്ത ഭാവത്തിൽ.
പാസ്പോർട്ട് ഓഫീസിൽ ഞങ്ങൾ തൊട്ടുതൊട്ടാണ് നിന്നത്. ഫോറം പൂരിപ്പിച്ചപ്പോഴും സർട്ടിഫിക്കറ്റിന്റെ കോപ്പി എടുത്തപ്പോഴുമൊക്കെ ചേച്ചിയുടെ കൈ പലപ്പോഴും ഏന്റെ കൈയ്യേൽ തൊട്ടിരുന്നു. ഉച്ചയായപ്പോഴെക്കും പരിപാടി കഴിഞ്ഞു.
ഇനി വീട്ടിൽ ചെല്ലുമ്പോഴേക്കും നേരം ഒത്തിരിയാവും നമുക്ക് എന്തെങ്കിലും കഴിയ്ക്കാം എന്നു ചേച്ചി പറഞ്ഞു. ഞങ്ങൾ ഹോട്ടലിൽ കയറി ബിരിയാണി കഴിച്ചു.
കഴിച്ചുകഴിഞ്ഞപ്പോൾ വെയ്റ്റർ അല്പം ജീരകവും ബില്ലും കൊണ്ടുവന്നു മേശപ്പുറത്ത് വെച്ചിട്ട്പോയി. ചേച്ചി ഉടനേ പേഴ്സ് തുറന്നു ഒരു 500രൂപയുടെ നോട്ട് എടുത്ത് ബില്ലിന്റെകൂടെ വെച്ചു. വെയ്റ്റർ വന്നു രൂപായും ബില്ലും കൊണ്ടുപോയി ബാക്കി കൊണ്ടുവന്നുവെച്ചിട്ട് പോയി.
ചേച്ചി ഉടനേ വെയ്റ്റർക്ക് ടിപ്പ് വെച്ചിട്ട് ബാക്കി എന്നോട് എടുത്തോളാൻ പറഞ്ഞു. “വേണ്ട ” എന്നു ഞാൻ പറഞ്ഞപ്പോൾ ചേച്ചി…. അതെന്താ ഞാൻ മനസ്സോടെ എന്തെങ്കിലും തന്നാൽ സ്വീകരിക്കില്ലേ എന്നു ചോദിച്ചു. അങ്ങനെ ഞാൻ ആ രൂപ എടുത്ത് പോക്കറ്റിൽവെച്ചു നന്ദിയും പറഞ്ഞു. (തുടരും )