ആ ഏഴു പടികളിലായും രണ്ടു വശത്തും നിതംബപൂജ കഴിയുന്നത് വരെ വിളക്ക് എരിയുന്നുണ്ടാവും. സേവകന് കൈയെത്താവുന്ന ദൂരത്തു പൂജക്ക് ആവശ്യമായ സാധനങ്ങള്‍ : കളഭം, കുങ്കുമം, ചന്ദനം, പാല്‍ തുടങ്ങി പതിനെട്ടു വിധത്തിലുള്ള സാധനങ്ങള്‍ ഉണ്ടാകും. പൂജ കഴിഞ്ഞാല്‍ അതെല്ലാം പിന്നീട് സേവകന് ഉള്ളതാണ്. അത് പോരാതെ ആയിരം പൊന്‍ നാണയങ്ങള്‍ വെച്ച ഒരു വെള്ളി പാത്രവും.
പകല്‍ മുഴുവന്‍ വീട്ടില്‍ വന്നു പോകുന്നവര്‍ക്കൊക്കെ സദ്യയും വരുന്ന ബ്രാഹ്മണര്‍ക്ക് ദക്ഷിണയും എല്ലാം ഉണ്ടാകും. പക്ഷെ കിഴക്ക് ഇരുട്ടി തുടങ്ങുമ്പോള്‍ സന്ധ്യാ സ്നാനത്തിനായി ഭദ്ര പോകുമ്പോഴാണ് യഥാര്‍ത്ഥ ചടങ്ങ് ആരംഭിക്കുക.
പൂര്‍ണ നഗ്നയായി ഭദ്ര കുളിക്കുമ്പോള്‍ കുളപ്പുരയില്‍ കാലത്ത് മുതലേ ഉണ്ണാ വ്രതനായി നില്‍ക്കുന്ന നഗ്നന്‍ ആയ കീഴ് ജാതിക്കാരന്‍ കാലത്തെപ്പോലെ ഭദ്രയുടെ നിതംബത്തെ അപദാനിച്ചു പാടുന്നു. കുളികഴിഞ്ഞു വരുന്ന ഭദ്ര കുള പ്പുരയുടെ മുകളില്‍ വന്നുനില്‍ക്കുന്ന സ്ഥലത്ത് മൂത്രവിസര്‍ജനം നടത്തുന്നു.
സേവകന്‍ ആ മൂത്രത്തിലേക്ക് നോക്കി തന്റെ പ്രതിബിംബം കാണുമ്പോള്‍ ഭദ്ര അവനെ അവന്റെ ജാതിപ്പേര് വിളിച്ചു കോല്‍പ്പുരയിലേക്ക് കാല്‍ കൈകള്‍ കുത്തി മുട്ടില്‍ നടക്കാന്‍ ആവശ്യപ്പെടുന്നു. പിന്നെ തന്റെ കൈയില്‍ വെച്ചിരിക്കുന്ന ചൂരല്‍ കൊണ്ട് അവന്റെ പൃഷ്ഠത്തില്‍ ആഞ്ഞടിച്ചുകൊണ്ട് അവനെ പിന്തുടരുന്നു. കുളപ്പുരയില്‍ നിന്ന് കോല്‍ പുരയിലേക്ക് ഏതാണ്ട് നൂറ് അടിയുണ്ട്. അത്കൊണ്ട് കോല്‍പ്പുരയില്‍ എത്തുമ്പോഴേക്കും സേവകന്റെ പൃഷ്ഠത്തില്‍ നൂറു അടി കൃത്യമായി വീണിരിക്കും.