അവിടെ കാണപെട്ട ജനങ്ങളും ആ പുഴയും തോണിക്കാരനെയും പറ്റി അജ്ഞര്‍ ആയിരുന്നു.
ഞെട്ടിപ്പോയ ഞങ്ങള്‍ ഞങ്ങളുടെ ഡിജിറ്റല്‍ ക്യാമറയില്‍ പതിപ്പിച്ച രംഗങ്ങള്‍ കാണാനായി നോക്കി.
വെറും കറുപ്പ് നിറമുള്ള ഒരു തിരശീല മാത്രമായിരുന്നു ക്യാമറയില്‍ കണ്ടത്.
“കൊച്ചുരാമന്‍ ഒരു യന്ത്രത്തിലും വരില്ല..” തോണിക്കാരന്റെ വാക്കുകള്‍ പൊടുന്നനെ ഓര്‍മ്മവന്നു.
അവസാനം രേഷ്മയുടെ ബാഗിലിരുന്ന ഭദ്രയുടെ കഥപറയുന്ന കടലാസ് ഒന്ന് കൂടി വായിക്കാനായി രേഷ്മ എടുത്തപ്പോള്‍ വീണ്ടും ഞങ്ങള്‍ ഞെട്ടിപ്പോയി.
ഒരു ആറാം ക്ലാസ്സ്‌കാരന്റെ കണക്ക് എഴുതിയ നോട്ട്ബുക്കിന്റെ കീറിയ ഒരു പേജ് ആയിരുന്നത് !
അപ്പോള്‍ ഞങ്ങള്‍ രണ്ടു പേരും വായിച്ച കഥ !!
എന്താണ് ഈ അത്ഭുതങ്ങള്‍..!
“ശരി നമ്മള്‍ അതെക്കുറിച്ച് കൂടുതല്‍ തേടേണ്ട…. ഭദ്രക്കും ചാത്തനും ശാപമോക്ഷം കിട്ടി.
നിനക്ക് നല്ലൊരു ട്രീറ്റും…
എനിക്കൊരു ബര്‍ത്ത്ഡേ ഗിഫ്റ്റും..”
ടൌണിലേക്കുള്ള ഒരേഒരു ബസ് കാത്ത് ആ ബസ്‌സ്റ്റോപ്പില്‍ നില്‍ക്കുമ്പോള്‍ രേഷ്മ പറഞ്ഞു.
“എല്ലാം ശരി തന്നെ …പക്ഷെ എനിക്കൊരു സംശയം.” ഞാന്‍ രേഷ്മയെ നോക്കി…
“എന്താ അത്? അവൾ ചോദിച്ചു.
“നിന്റെ മലദ്വാരത്തിനു എങ്ങനെ ചന്ദനത്തിന്റെ മണം വന്നു? നിന്റെ മലത്തിനു എങ്ങനെ ചന്ദനത്തിന്റെ മണവും ഗുണവും ലഭിച്ചു..?