രതികേളിയുടെ ദിനങ്ങൾ
സർ ചോദിച്ചതിനൊന്നും എനിക്ക് വ്യക്തമായ മറുപടി ഇല്ലായിരുന്നു.
“സോറി സർ. മേലിൽ ആവർത്തിക്കില്ല.”
ഞാൻ വളരെ പാവമായി നിന്ന് സോപ്പിട്ടു നോക്കി.
“തന്ന വർക്ക് ഇന്ന് പോകുന്നതിനു മുൻപ് ഫിനിഷ് ചെയ്തു കാണിക്കാൻ പറ്റുമോ?”
സർ ചോദിച്ചു.
“കാണിക്കാം സർ”
വേറെ വഴി ഇല്ലാതെ ഞാൻ സമ്മതിച്ചു.
“എന്നാൽ ഇപ്പൊ പൊയ്ക്കോ”
എന്നോട് പോകാൻ പറഞ്ഞു സർ പിന്നെയും നോവലിലേക്ക് ശ്രദ്ധ തിരിച്ചു.
തിരിച്ചു വരും വഴി SFI യും KSU ഉം തമ്മിൽ പൊരിഞ്ഞ അടി. ഒരുത്തനെ കോറിഡോർ മുഴുവൻ ഓടിച്ചിട്ട് തല്ലി. പ്രിൻസിപ്പാളും പ്രൊഫസർമാരും ഓടി വന്നു എല്ലാത്തിനേം ചീത്ത പറഞ്ഞു ഓടിച്ചു.
ഉച്ചക്ക് ശേഷം വീണ്ടും സമരം കാരണം ക്ലാസ്സ് എടുത്തില്ല.
ഫ്രണ്ട്സ് എല്ലാവരും സിനിമക്ക് പോകാം എന്ന് പറഞ്ഞു. എന്റെ കയ്യിൽ ടിക്കെറ്റിന് കാശില്ലാഞ്ഞതുകൊണ്ട് മൂഡ് ഇല്ല വരുന്നില്ല എന്ന് പറഞ്ഞു.
വീട്ടിലേക്കു പോയാൽ ഒരുപാട് പണിയുണ്ടാകും. എന്ത് ചെയ്യണം എന്ന് ഊഹമില്ലാതെ ഇരിക്കുമ്പോൾ ഗഫൂർ സർ വന്നു ചോദിച്ചു പറഞ്ഞ കാര്യം കഴിഞ്ഞോ എന്ന്.
ഇല്ല എന്ന് കേട്ടപ്പോൾ സർ ചൂടായി.
“താൻ ഇനി തന്റെ പാരൻസിനെ വിളിച്ചു കൊണ്ടുവന്നിട്ടു ക്ലാസ്സിൽ കയറിയാൽ മതി.”
ഞാൻ അത് കേട്ട് പേടിച്ചു.
സാറിനു സീനിയേർസിന്റെ ഇടയിൽ ഉടുമ്പ് ഗഫൂർ എന്നൊരു പേരുണ്ട്.