രതികേളിയുടെ ദിനങ്ങൾ
അമ്മ കാര്യങ്ങൾ പറഞ്ഞപ്പോൾ പോകാതിരിക്കാൻ പറ്റിയില്ല. ഞാൻ വേഗം രാജേട്ടന്റെ കടയിലേക്ക് നടന്നു. രാജേട്ടനും ദിനേശേട്ടനും ഏട്ടന്റെ കൂട്ടുകാരാണ്. നാട്ടിൽ വന്നാൽ ഏട്ടൻ ഇപ്പോഴും അവരുടെ കൂടെയാണ്. ഞാൻ കടയിൽ എത്തിയപ്പോൾ അവിടെ ആരുമില്ല.
“അവൻ വീട്ടിൽ പോയി മോളേ”
ടൈലർ ഷോപ്പിൽ നിന്ന് ദിനേശേട്ടൻ തല പുറത്തു കാണിച്ചു വിളിച്ചു പറഞ്ഞു.
ഉച്ചക്ക് ഭക്ഷണം കഴിക്കാൻ വീട്ടിൽ പോയതാകും. കടയുടെ മുൻപിലെ റോഡിലൂടെ അല്പം നടന്നാൽ രാജേട്ടന്റെ വീട്ടിൽ ഏത്തും. അവിടെയെങ്ങും വേറെ പലചരക്കു കട ഇല്ലാത്തതുകൊണ്ട് രാജേട്ടന്റെ വീട്ടിൽ പോയി ആളെ കൂട്ടി വരാം എന്ന് ഞാൻ വിചാരിച്ചു.
രാജേട്ടന്റെ വീട്ടിലേക്കു നടക്കുമ്പോഴും എന്റെ മനസ്സിൽ ശാന്തചേച്ചിയും ശിവരാമേട്ടനും ആയിരുന്നു. ആ ചിന്തകൾ എന്റെ ശരീരത്തെ ചൂടുപിടിപ്പിച്ചു. പകുതി വഴി നടന്നപ്പോഴേക്കും രാജേട്ടൻ ബൈക്കിൽ വരുന്നത് കണ്ടു.
“എന്താ മോളേ പതിവില്ലാതെ ഈ വഴിക്ക് ?
എന്നെ കണ്ടപ്പോൾ ബൈക്ക് നിർത്തി രാജേട്ടൻ ചോദിച്ചു.
“പഞ്ചസാര വാങ്ങാൻ കടയിൽ വന്നതാ അപ്പൊ ദിനേശേട്ടൻ പറഞ്ഞു രാജേട്ടൻ വീട്ടിലേക്കു പോയിന്നു”.
ഞാൻ കാര്യം പറഞ്ഞൊപ്പിച്ചു.
“വാ കയറിക്കോ കടയിൽ പോകാം”
രാജേട്ടന്റെ ബൈകിന്റെ പുറകിൽ കയറാൻ എനിക്ക് തീരെ ഇഷ്ടമില്ലായിരുന്നു. പക്ഷെ വെയിലത്ത് നടക്കാൻ മടിച്ചു ഞാൻ പുറകിൽ കയറി.