രതി സുഖം അനുഭവിക്കുമ്പോൾ
ഞാൻ ഈ രതി സൈറ്റിൽ ആദ്യമായി എഴുതുകയാണ്. മറ്റു കഥകളെ പോലെ ഭാവനയല്ല എന്റെ ഈ കഥ. ഇതിലെ മുഖ്യ കഥാപാത്രം ഞാൻ തന്നെയാണ്. ഇന്നെനിക്ക് 46 വയസ്സായി. എന്റെ ചെറുപ്പത്തിൽ ഞാൻ അനുഭവിച്ച സംഭവങ്ങളാണ് ഈ കഥയിൽ ഉള്ളത്. ഒരു പക്ഷേ ഈ കഥയിൽ നിങ്ങൾ പ്രതീക്ഷിക്കുന്ന ഹോട്ടായിരിക്കില്ല അനുഭവപ്പെടുക. എന്നാൽ കഥയിൽ അനുഭവമായതിനാൽ ഇതിൽ യാഥാർത്യം ഫീൽ ചെയ്യുമെന്ന് ഉറപ്പാണ്.
ഭാഗം – 1
സെക്സ് ജീവിതത്തിലെ ഒരു പ്രധാന ഘടകമാണോ? സ്നേഹവും സെക്സും തമിലുള്ള ബന്ധമെന്താണ്? പ്രണയത്തിൽ സെക്സിന് സ്ഥാനമില്ലേ ?
ചോദ്യങ്ങൾ അയാൾ സ്വയം ചോദിക്കുകയായിരുന്നു. അയാളുടെ അനുഭവങ്ങളിലൂടെ ഉയർന്ന് വന്ന ചോദ്യങ്ങൾ.
ആരാണീ അയാൾ?
അയാളെക്കുറിച്ച് പറയാൻ ഒത്തിരിയുണ്ട്. ആദ്യം നമുക്ക് അയാൾക്കൊരു പേരുകൊടുക്കാം..
പുരുഷൻ എന്നാവട്ടെ ആ പേര്. അതാണ് നല്ലത്. പുരുഷനെന്ന് പറയുമ്പോൾ പൗരുഷമുള്ളവൻ മാത്രമല്ല.. “പുരുഷൻ ” കൂടിയാണല്ലോ.
അതെ.. നമുക്കയാളെ പുരുഷനെന്ന് തന്നെ വിളിക്കാം..
ഇനി പുരുഷന്റെ കഥ എന്താനെന്നറിയാം..
പുരുഷന് കഥയേ ഉള്ളൂ.. അതും രതിയുടെ ചൂടും ചൂരുമുള്ള കഥകൾ.
പുരുഷൻ ഒരു കൂട്ടുകുടുംബത്തിലെ അംഗമായിരുന്നു.. ചേട്ടൻ, ചേച്ച അച്ഛൻ , അമ്മ, അച്ഛാമ്മ തുടങ്ങി ഒത്തിരിപ്പേരുടെ ബന്ധുബലമുള്ളവൻ.