ഈ കഥ ഒരു റസിയയുടെ മധുര സ്വപ്നങ്ങൾ സീരീസിന്റെ ഭാഗമാണ് , മറ്റ് 15 ഭാഗങ്ങളും വായിക്കാൻ ദയവായി താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക
റസിയയുടെ മധുര സ്വപ്നങ്ങൾ
റസിയയുടെ മധുര സ്വപ്നങ്ങൾ
” സുഖാണ് ” റസിയ പറഞ്ഞു.
”നീ ഡോക്ടറെ കാണിച്ചതെല്ലാം സന പറഞ്ഞു… പെട്ടന്ന് മാറാൻ പടച്ചോനോട് ദുഹാ ച്ചെയ്യാം..”
” ശരി അമ്മായി ”
” സന എവിടെ ”
” അവള് റൂമിലാണ് വിളിക്കണോ ”
” അവളെ വിളിച്ചിട്ട് കിട്ടുന്നില്ല. അതാ വിളിച്ചത്”
” ഞാൻ അവളെ വിളിക്കട്ടെ .. നീ കട്ട് ചെയ്യല്ലെ ”
“ശരി” (തുടരും )