റസിയയുടെ മധുര സ്വപ്നങ്ങൾ
റസിയ ബഹുമാനത്തോടെ ഒരു പുഞ്ചിരി നൽകി …. അദ്ധേഹം ഇരിക്കാൻ ആംഗ്യം കാണിച്ചു.
റസിയ സീറ്റിൽ ഇരിന്നു. സന ടേബിളിൻ്റെ സൈഡിൽ നിന്നു
ഫൈസി : ” സന പറഞ്ഞിരുന്നു കാര്യങ്ങൾ …. സനയുടെ കസിനായിട്ട് വരും ല്ലേ”
റസിയ : ” അതെ ”
ഫൈസി : ” ഇതിൻ്റെ മുമ്പുള്ള മെഡിക്കൽ റിസൽറ്റ് നോക്കട്ടെ”
റസിയ കവറിൽനിന്നും ഒരു ഫയലും , Xra റിസൽറ്റും നൽകി
ഫൈസി അവ ഓരോന്നും പരിശോധിച്ചു.
Xray നോക്കുന്നതിന് ഇടയിൽ
സന തുടർന്നു
” അവൾക്ക് ഓപ്പറേഷൻ കഴിഞ്ഞതിന് ശേഷം എല്ലാം ക്ലിയർ ആയതായിരുന്നു. ഈ അടുത്ത് തുടങ്ങിയ ബുദ്ധിമുട്ടാണിത്. അരക്ക് താഴേ അനുഭവപ്പെടുന്ന അസ്വസ്ഥത ”
സന പറയുതിനെല്ലാം തലയാട്ടി കൊണ്ടിരുന്നു.
എല്ലാം ചെക്ക് ചെയ്തതിന് ശേഷം ഫൈസി റസിയയെ നോക്കി.
ഫൈസി : ” ഇപ്പോൾ എന്തക്കേ പ്രശ്നങ്ങൾ തോന്നുന്നുണ്ട്. ”
റസിയ പറഞ്ഞ് തുടങ്ങാൻ അൽപം ബുദ്ധി മുട്ടി.
റസിയ: “ചിലപ്പോഴൊക്കെ വീട്ടുജോലികളിൽ ഏർപ്പെടുമ്പോൾ വേദനയും അസ്വസ്ഥതയും… ചിലപ്പോൾ കിടക്കുമ്പോൾ… ഇsത് കാലിൽ മാത്രമല്ല മറ്റെ കാലിലും അരയിലും വേദന തോന്നറുണ്ട്… (തുടരും )