രമേച്ചിയെ മോഹിച്ച് കളിച്ചപ്പോൾ
കളി – ചേച്ചി അത് പറഞ്ഞാൽ ആ നിമിഷം ഞാനാ കഥ അയച്ച് കൊടുക്കും.
ചേച്ചി അത് വായിക്കുമ്പോൾ അതിൽ നായികയിലേക്ക് എത്തുന്ന യുവാവായി ചേച്ചി എന്നെ കാണും. ആ കഥ വീണ്ടും വീണ്ടു വീണ്ടും ചേച്ചി വായിക്കും. ഓരോ വായനയിലും എന്നെക്കുറിച്ച് ചേച്ചിയിൽ ഒരു ആഗ്രഹം വളരും..
ഒരു പക്ഷേ ചേച്ചി ചോദിക്കും. ഇതൊക്കെ സംഭവിക്കുമോ എന്ന്..
എന്ത് കൊണ്ട് സംഭവിച്ചു കൂടാ.. നായകനും നായികയ്ക്കും താല്പര്യമുണ്ടെങ്കിൽ അതൊക്കെ സംഭവിക്കാവുന്നതേയുള്ളൂ..
ഇതൊക്കെ ഭാവന മാത്രമല്ല ചേച്ചി.. ഒരാൾ ഭാവനയിൽ കാണുന്നതൊക്കെ അയാൾ കണ്ടറിഞ്ഞതും കേട്ടറിഞ്ഞതുമൊക്കെ ആയിരിക്കും. ഭാവനയിലും റിയാലിറ്റിയുണ്ട്.
അപ്പോൾ ചേച്ചി പറയും.
ഈ കഥയിൽ നായിക ഞാനാണെങ്കിൽ ഞാൻ നായകനായി കാണുക നിന്നെ മാത്രമായിരിക്കണം. കാരണം നിന്നോടല്ലാതെ എന്റെ ജീവിതം മറ്റാരോടും ഞാൻ പങ്ക് വെച്ചിട്ടില്ല.
അത് മാത്രമല്ല കഥയിൽ പറയുന്ന പോലെയൊക്കെ എന്നോട് പെരുമാറാൻ അവകാശമുള്ള ഒരേ ഒരാളേയുള്ളൂ.. അത് നീയല്ലാതെ മറ്റാരുമല്ല.
എടാ മോനെ.. എന്നാലും എനിക്കൊരു സംശയം .. കഥയിൽ പറയുന്ന പോലെയൊക്കെ പരസ്പരം ചെയ്യുമോടാ..
എന്റെ ജീവിതത്തിൽ അങ്ങനെ ഒരനുഭവം ഇല്ലാത്തത് കൊണ്ട് ചോദിക്കുന്നതാട്ടോ…
ചേച്ചി അത്രയും പറഞ്ഞ് കഴിഞ്ഞാൽ എന്റെ ലക്ഷ്യത്തിലേക്ക് എത്തിയെന്ന് ഉറപ്പിക്കും ഞാൻ.
പിന്നീട് എന്റെ സംസാര രീതിയിൽ തന്നെ ചില മാറ്റങ്ങൾ പ്രകടമാവും.
അതിൽ ചേച്ചിയുടെ ഭർത്താവിന്റെ കഴിവ് കേടിനാവും ഊന്നൽ നൽകുക. അങ്ങനെ പറഞ്ഞെങ്കിലേ ഭർത്താവ് തന്റെ സന്തോഷം കെടുത്തുകയായിരുന്നു എന്ന ഫീൽ ചേച്ചിയിൽ വളരുകയുള്ളൂ.
ആ ഫീൽ തന്നെയായിരിക്കും ഇത് വരെ അനുഭവിക്കാതെ പോയ സന്തോഷങ്ങളൊക്കെ അനുഭവിച്ചറിയണം എന്ന തോന്നൽ ചേച്ചിയിൽ ഉണ്ടാക്കുക.
3 Responses