രമേച്ചിയെ മോഹിച്ച് കളിച്ചപ്പോൾ
സ്ത്രീകൾ പലരാണ് എഴുത്തുകാരന്റെ നമ്പർ അവരുടെ പേഴ്സണൽ മെയിൽ id തന്നാൽ അയച്ച് തരുമോ എന്ന് ചോദിക്കുന്നത്.
കുറച്ച് ദിവസം എന്റെ കഥകൾ ഇല്ലാതെ വന്നപ്പോൾ വായനക്കാർ കുത്തനെ കുറഞ്ഞു എന്നൊക്കെ സുഹൃത്ത് പറയാറുണ്ട്.
അത്തരത്തിൽ രമേച്ചിയുടെ മനസ്സിളക്കാൻ പറ്റും വിധം ഒരു കഥ എഴുതുകയും അത് ചേച്ചി വായിക്കാനുമിടയായാൽ അവരിൽ അതൊരു ചലനമുണ്ടാക്കുമെന്ന് എനിക്ക് തോന്നി.
പലപ്പോഴും ഞാനെഴുതുന്ന കഥകളിലെ നായിക നായകനേക്കാൾ ആറേഴ് വയസ്സിനെങ്കിലും മുതിർന്നതാവാറുണ്ട്. ബോധപൂർവം അങ്ങനെ എഴുതുന്നതല്ല. അങ്ങനെ ഒരു റിലേഷൻ ഞാനെപ്പോഴും ആഗ്രഹിക്കുന്നുണ്ട്. ഇത് വരെ അത് സാദ്ധ്യമായിട്ടില്ലെന്ന് മാത്രം.
ജീവിതത്തിൽ നടന്ന്കിട്ടാത്ത ഒന്ന്, അതും ഏറെ ആഗ്രഹിക്കുന്ന ഒന്ന് എഴുത്തിലൂടെയെങ്കിലും സാക്ഷാത്കരിക്കാനാവുന്നത് ഒരു ആത്മരതിക്ക് തുല്യമായിട്ടാണ് തോന്നിയിട്ടുള്ളത്.
അത്തരത്തിൽ ഒരു കഥ എഴുതാം.. അതിൽ രമേച്ചിയുടെ മോഹഭംഗങ്ങൾ പകർത്താം. ചേച്ചി പറഞ്ഞ കാര്യങ്ങളിൽ തന്നെ ഒരു കഥയുണ്ട്. അതിനെ ആലങ്കാരികമായി വളർത്തിക്കൊണ്ട് വരാം.
കഥ എഴുതി പൂർത്തിയാക്കിയിട്ട് ചേച്ചിയോട് പറയാം..
ചേച്ചീ.. ഇന്നലെ ഒരു സംഭവമുണ്ടായി.
എന്താ എന്ന് ചേച്ചി ചോദിക്കും.
അത് വേറൊന്നുമല്ല ചേച്ചീ.. ആകെ ഒരു ബോറഡി.. ഒരു പക്ഷേ മനസ്സിന്റെ കടിഞ്ഞാൺ നഷ്ടപ്പെട്ടത് കൊണ്ടാവാം..