രമേച്ചിയെ മോഹിച്ച് കളിച്ചപ്പോൾ
ചേട്ടന് ഞങ്ങളെക്കാലും ഏകദേശം പന്ത്രണ്ട് വയസ്സ് കൂടുതലാണെങ്കിലും
ഞങ്ങളോടൊക്കെ നല്ല കമ്പനിയായിരുന്നു. ആളൊരു ഭയങ്കര തമാശക്കാരനായിരുന്നു.
വെറുതെ തമാശകൾ പറഞ്ഞ് രമേച്ചിയെ ചിരിപ്പിക്കുക എന്നുള്ളതായിരുന്നോ അദ്ദേഹത്തിന്റെ ഉദ്ദേശം എന്ന് സംശയിച്ചിട്ടുണ്ട് ഞാൻ.
പൊതുവേ തനിക്ക് മറ്റൊരാളെ സന്തോഷിപ്പിക്കാൻ പറ്റാതെ വന്നാൽ അവരെ എന്ത് വളിപ്പ് കാണിച്ചും സന്തോഷിപ്പിക്കാൻ വ്യഥാ ശ്രമം നടത്തുന്നവരുണ്ട്.
എന്തിലും സംശയത്തിന്റെ നിഴൽ വിരിക്കുന്നത് എന്റെ ഒരു ദുശ്ശീലമാണ്.
ആയിടയ്ക്ക് രമേച്ചിയ്ക്ക് ട്രാൻസ്ഫറായി. എന്റെ ഓഫീസില്നിന്നുമൊത്തിരി അകലെയുള്ള ഓഫീസിലേക്കാണ് രമേച്ചിയുടെ ജോലി. ഞാനാകെ തകര്‍ന്നു പോയി. എന്നാലും ഞായറാഴ്ച്ചകളിൽ കാണാമല്ലോ എന്നതായിരുന്നു ആശ്വാസം.
രമേച്ചി ഒത്തിരി സുന്ദരിയായിരുന്നു. ആരേയും മോഹിപ്പിക്കും വിധം കടഞ്ഞെടുത്ത ശരീരം, സുന്ദരമായ വെളുത്ത മുഖം, നല്ല കണ്ണുകൾ, തുളുമ്പി നില്ക്കുന്ന ചുണ്ടുകൾ, ആരേയും ആകര്‍ഷിക്കുന്ന ചിരി, എന്നുവേണ്ട എല്ലാം മോഹിപ്പിക്കുന്നതായിരുന്നു.
രമേച്ചി എപ്പഴാണ് എന്റെ മനസ്സിലേക്കു കടന്നുവന്നതെന്നറിയില്ല. ഒരു കാമുകിയേപ്പോലെ എപ്പോഴും എന്റെ മനസ്സിലുണ്ടായിരുന്നു. ചേച്ചി അറിയാതെ ഞാൻ എന്റെ മനസ്സിൽ രമേച്ചിയെ.
സൂക്ഷിച്ചു