ഈ കഥ ഒരു രമയ്ക്ക് വേണ്ടത് അവൾ തേടി സീരീസിന്റെ ഭാഗമാണ് , മറ്റ് 6 ഭാഗങ്ങളും വായിക്കാൻ ദയവായി താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക
രമയ്ക്ക് വേണ്ടത് അവൾ തേടി
രമയ്ക്ക് വേണ്ടത് അവൾ തേടി
രമ ഉച്ചയ്ക്ക് ചന്ദ്രികയെ വിളിച്ച് സംസാരിച്ചു…
എന്തായി വല്ലതും ശരിയായോ എന്ന് ചന്ദ്രിക ചോദിച്ചു …
എന്ത് ശരിയാവാനാ അതൊക്കെ ഓർക്കുമ്പോൾ…മണ്ടൻ കഥപോലെയുണ്ട്..
കുറച്ച് കഴിഞ്ഞപ്പോള്‍ കൃഷ്ണന്റെ കോള്‍ വൈറ്റിംങ്ങിൽ … അവൾ ചിന്ദികയോട് ഹരിയേട്ടൻ വിളിക്കുന്നു എന്ന് പറഞ്ഞ്കൊണ്ട് ഫോണ്‍ വെച്ചു..എന്നിട്ടു വേഗം കോള്‍ എടുത്തു..
ഹലോ..
ഭക്ഷണം കഴിച്ചോ
ആ അത് കഴിഞ്ഞു.
അധികം ആവണ്ട ട്ടോ …!!
എന്ത് ?
ഭക്ഷണം .
ഏയ് കുറച്ചെ കഴിക്കൂ
അത് രമയെ കണ്ടാലും പറയും..
വാരിയതാണല്ലെ..
അല്ല ഇനി കൂടണ്ട .. ഇപ്പോ കറക്റ്റാ
എന്ത് ??
ശരീരം .
ഉം ..
അത് കേട്ടപ്പോള്‍ തന്നെ രമയുടെ കൊച്ച് മോള് തേൻ ചുരത്താൻ തുടങ്ങി. കാലുകള്‍ അകത്തി അവൾ മലർന്നു കിടന്നു.
[ തുടരും ]