രമയ്ക്ക് വേണ്ടത് അവൾ തേടി
കടയില്‍ നിന്ന് സാധനങ്ങള്‍ വാങ്ങി ഇറങ്ങുന്ന ഒരു പെണ്ണിനെ കണ്ട് കൃഷ്ണൻ അവളെ അടിമുടി ഒന്ന് നോക്കി ..
നല്ല വിരിഞ്ഞ ചന്തി .. ഇതിലും കൂടുതല്‍ ആണ് രമയുടെ എന്ന് ഓർത്തയാള് തന്റെ സാധനം ഒന്ന് തടവി …
ഒന്ന് കൂടി വിളിച്ചാലോ എന്ന് പറഞ്ഞ് കൊണ്ട് കൃഷ്ണൻ തന്റെ ഫോണ്‍ എടുത്ത് രമയുടെ നമ്പരിൽ വിളിച്ചു …
ഫോണ്‍ കയ്യില്‍ പിടിച്ച് ഇരുന്ന രമ കൃഷ്ണന്റെ കോള്‍ കണ്ട് വീണ്ടും സംശയത്തോടെ നോക്കിയിരുന്നു.
എന്താണെന്ന് അറിയാലോ എന്ന് വിചാരിച്ചവൾ ഫോണ്‍ എടുത്തു.
“ഹലോ “
കൃഷ്ണൻ രമയുടെ ശബ്ദം കേട്ടതും ഒന്ന് പതറി. അത് പുറത്തു കാണിക്കാതെ അയാള്‍ ചോദിച്ചു.
ഹലോ ഇത് ആരാണെന്ന് ഒന്ന് പറയാമോ.. എന്റെ ഫോണില്‍ നമ്പര്‍ സേവ് ആണ്.. പക്ഷേ ആളുടെ പേര് ഇല്ല…
കൃഷ്ണേട്ടനല്ലേ ?
അതെ ഇത് ആരാ..?
ഞാന്‍ രമയാണ് ചന്ദികയുടെ ഫ്രണ്ട് …!!
ആ രമയാണോ.. ഇത് ഞാന്‍ നമ്പര്‍ മാത്രം കണ്ടപ്പോള്‍ ആരാണാവോ എന്ന് വിചാരിച്ചു..
പിന്നെ കുറച്ച് കുശലം പറച്ചില് ആയി.. വീട്ടിലേക്ക് രമയെ വിളിച്ചു ഞാന്‍ വരാം എന്നവൾ പറഞ്ഞു അവസാനം ഫോണ്‍ വെക്കാന്‍ നേരം കൃഷ്ണൻ ചോദിച്ചു ..
ഇനി നിന്റെ നമ്പര്‍ ഞാന്‍ സേവ് ചെയ്തോളാം.. ഇടയ്ക്ക് വിളിക്കാല്ലോ..
ശരി.
കുറച്ച് കഴിഞ്ഞ് വിളക്കാം രമേ.. ഇപ്പോ കടയില്‍ കുറച്ച് തിരക്കാണ്.
ആ.. ശരി.