പ്രതീക്ഷിക്കാതെ വന്ന അനുഭൂതികൾ !!
എല്ലാത്തിനും വഴി തെളിയുമെന്നോർത്ത് ഞാനിരുന്നപ്പോൾ അതാ രേഷ്മയുടെ പിക്ച്ചർ മെസേജ് വാട്സാപ്പിൽ,
“ഗുഡ് മോർണിംഗ് ഉണ്ണി.”
അവളൊരു സ്ലീവലെസ് ടോപ്പിട്ട് ചിരിക്കുന്ന ഫോട്ടോ. ഞാൻ തിരിച്ചു ഗുഡ്മോണിങ് അയച്ചു.
അങ്ങനെ സ്റ്റക്ക് ആയി നിൽക്കുമ്പോഴാണ് മറ്റൊരു ജാക്ക്പോട്ട് കിട്ടുന്നത്. ഞങ്ങളുടെ കമ്പനി പുതിയ ബ്രാഞ്ചും ഓഫീസും മുംബൈയിലും ജയ്പ്പൂരിലും ലോഞ്ച് ചെയ്യാൻ പോകുന്നുവെന്ന്. അവിടുത്തെ ഏരിയ മാനേജരായിട്ട് ശ്രീനിയേട്ടനെ റെക്കമെന്റ് ചെയ്യുന്നുവെന്നും അറിയിപ്പ് വന്നു. ശ്രീനിയേട്ടന് പ്രമോഷനാണ് കിട്ടിയതെങ്കിലും അതിൻ്റെ അക്കിടി ഭാര്യക്കും, ഭാര്യയിലൂടെ എനിക്കും കിട്ടുമോ എന്ന ചിന്തയിലായിരുന്നു ഞാൻ.
അയാൾ ഇനി ഇവരെക്കൊണ്ട് റിസൈൻ ചെയ്യിപ്പിച്ചു അങ്ങോട്ട് കൊണ്ടുപോകുമോ എന്ന് ഞാൻ ഭയപ്പെട്ടിരുന്നു. പക്ഷെ കടുത്ത തീരുമാനങ്ങൾ ഒന്നും വരാതെ കുറച്ചുനാൾ കടന്നുപോയി.
ശ്രീനിയേട്ടൻ ഓഫീസിൽ ഉള്ളപ്പോൾ വളരെ കരുതലോടെയാണ് കാതറിൻ്റെ പെരുമാറ്റം. അതിരുകവിഞ്ഞുള്ള ഒരു നോട്ടം പോലും അവളിൽ നിന്നുണ്ടാവില്ല. രാത്രി അയാളുടെ കണ്ണുവെട്ടിച്ചു വരുന്ന ഉമ്മകളും ചിരിച്ച ഫോട്ടോകളും അടങ്ങുന്ന ടെലിഗ്രാം മെസേജുകൾ മാത്രം കൊണ്ട് കുറച്ചുദിവസങ്ങൾ മുന്നോട്ട് പോയി.
ഒടുവിൽ ശ്രീനിയേട്ടൻ ജയ്പ്പൂരിലേക്ക് നാലു ദിവസത്തെ വിസിറ്റിനായി പറന്നു. എൻ്റെ ഭാഗ്യത്തിന് ആ ദിവസങ്ങൾക്കിടയിൽ ഒരു ശനിയാഴ്ചയുണ്ടായിരുന്നു. മുൻപത്തെ പോലെ ശനിയാഴ്ച മടിയിലിരുത്തി ചോറുതരും എന്നൊക്കെ ഞാൻ മനക്കോട്ട കെട്ടിക്കൊണ്ട് വെള്ളിയാഴ്ച രാത്രി അവളുടെ മെസേജ് നോക്കിയിരുന്നു.