പ്രതീക്ഷിക്കാതെ കിട്ടിയ മധുരം !!
ആ ചുംബനത്തിന് നല്ല മധുരം തോന്നി.. മിനിറ്റുകൾ നീണ്ടുനിന്ന ഒരു ലിപ് ലോക്കായിരുന്നത്. അത് കഴിഞ്ഞിട്ട് ഞാൻ ശാന്തമ്മയേയും കൂട്ടി ബെഡ് റൂമിലേക്ക് നടക്കാൻ ഭാവിച്ചപ്പോൾ ശാന്തമ്മ പറഞ്ഞു..
ഈ നിമിഷം മുതൽ ചേട്ടൻ എന്റെ ഭർത്താവാണ്.. നമുക്ക് ഇപ്പോൾ Bed Roomലേക്ക് പോകണ്ട.. ആദ്യം ഭക്ഷണം കഴിക്കാം.. അത് കഴിഞ്ഞ് നമുക്ക് ഫസ്റ്റ് നൈറ്റ് ആഘോഷിക്കാം.
ഞാൻ കേട്ട് നിന്നതല്ലാതെ മറുത്തൊന്നും പറഞ്ഞില്ല.
ചേട്ടാ.. എത്ര പെട്ടെന്നാ എല്ലാം സംഭവിച്ചത്. അല്ലേ?
ഇന്ന് രാവിലെ ഇങ്ങനെ ഒരു സംഭവത്തെക്കുറിച്ച് ഒരു ചിന്തയും നമുക്ക് രണ്ട് പേർക്കും ഉണ്ടായിരുന്നില്ലല്ലോ..
പായസ ചട്ടി എടുക്കാൻ കയറിയ ചേട്ടനെ ദൈവം ഉരുട്ടി താഴേക്ക് ഇട്ടതല്ല.. എന്റെ ജീവിതത്തിലേക്ക് തള്ളിവിട്ടതാ.. കഴിഞ്ഞ 20 വർഷവും എന്റെ പിന്നാലെ നടന്ന ഒരുത്തനും വഴങ്ങാതെ ഞാൻ എന്നെ കാത്തത് ചേട്ടന് വേണ്ടിയാ..
അതും പറഞ്ഞ് എന്റെ ഡൈനിംങ്ങ് ടേബിളിനടുത്തേക്ക് പിടിച്ചുകൊണ്ട് നടന്നു ശാന്തമ്മ.
ഡൈനിങ്ങ് ടേബിളിൽ വിഭവ സമൃദ്ധമായ ഭക്ഷണമാണ് ഒരുക്കി വെച്ചിരിക്കുന്നത്. വിളമ്പാൻ ഇലയും.
പച്ചക്കറികളും ചിക്കനും മീനും. അതും കരിമീൻ..
അയ്യോ.. ഇതൊക്കെ കഴിച്ചാൽ ഞാൻ ഉറങ്ങിപ്പോകുമേ.. പിന്നെ എന്നപ്പറയരുത്.
അയ്യടാ.. അങ്ങനെ ഉറങ്ങണ്ട.. ഇന്ന് നമുക്ക് ഉറക്കമില്ലാത്ത രാത്രിയാ..
എല്ലാം ഒന്നു ടേസ്റ്റ് ചെയ്താ മതി. എന്നാലും ഇന്നത്തെ അത്താഴം വിഭവ സമൃദ്ധമാകണമല്ലോ..
One Response
superb