പ്രതീക്ഷിക്കാതെ കിട്ടിയ മധുരം !!
അതും ശരിയാണല്ലോ.. ഞാനുടനെ മുണ്ടും തോൾമുണ്ടും ധരിച്ചു.
അപ്പോഴേക്കും ശാന്തമ്മ നിലവിളക്ക് കൊടുത്തി. അപ്പോഴാണ് മേശപ്പുറത്തിരിക്കുന്ന തുളസിമാലകൾ ഞാൻ കണ്ടത്. അതിനടുത്ത് ശാന്തമ്മയുടെ താലിയും അഴിച്ച് വെച്ചിരിക്കുന്നു.
എനിക്ക് കാര്യമെല്ലാം പിടികിട്ടി.
പുലിവാലാകുമോ എന്ന് ഒരു നിമിഷം തോന്നിയെങ്കിലും എന്ത് പുലിവാലെന്ന് അപ്പോൾത്തന്നെ തോന്നി.. മാത്രമല്ല.. ശാന്തമ്മയിൽ എനിക്കൊരു അധികാരസ്ഥാനവും ഉണ്ടാകും..
നിലത്ത് വിരിച്ച പുൽപ്പായക്ക് മുന്നിലേക്ക് കത്തിച്ച വിളക്കും മാലകളും എടുത്ത് വെച്ചു..
ഇരിക്ക് ചേട്ടാ.. എന്ന് പറഞ്ഞിട്ട് എന്നെ പിടിച്ചിരുത്തിയിട്ട് വാമഭാഗത്തായി ശാന്തമ്മയും ഇരുന്നു.
എന്നിട്ട് താലി എന്റെ കൈയ്യിലേക്ക് തന്നിട്ട് ഒരു തുളസിമാല ശാന്തമ്മ കൈയിൽ എടുത്ത് പിടിച്ചു.
കെട്ട് ചേട്ടാ.. എന്ന് പറഞ്ഞിട്ട് ശിരസ്സ് കുനിച്ചു. ഞാൻ താലി കെട്ടുകയും ചെയ്തു.
അത് കഴിഞ്ഞ് കൈയ്യിലിരുന്ന തുളസിമാല ശാന്തമ്മ എന്റെ കഴുത്തിലേക്ക് ഇട്ടു .. ഞാനും തുളസിമാല ശാന്തമ്മയുടെ കഴുത്തിലിട്ടു.
അത് കഴിഞ്ഞ് ഞങ്ങൾ എഴുന്നേറ്റു . എനിക്കപ്പോൾ തോന്നിയതിനാൽ ഞാൻ ശാന്തമ്മയുടെ കൈക്ക് പിടിച്ച് ദീപത്തിന് മൂന്ന് വലത്തുവെച്ചു.. അത് കഴിഞ്ഞ് ഞങ്ങൾ പരസ്പരം കെട്ടിപ്പിടിച്ച് ചുമ്പിച്ചു..
One Response
superb