പ്രതീക്ഷിക്കാതെ കിട്ടിയ മധുരം !!
സെറ്റിയുടെ കവർ മാറ്റിയിരിക്കുന്നു.
മുറിയാകെ നന്നായി അലങ്കരിച്ചിരിക്കുന്നു.
ഡൈനിംങ്ങ് ടേബിളിൽ അത്താഴം ഒരുക്കിയിരിക്കുന്നു.
എല്ലാം കൂടി പുതുമയുള്ള ഒരന്തരീക്ഷം.
ഇന്ന് എന്റെ ജീവിതത്തിലെ ഏറ്റവും പ്രാധാന്യമുള്ള ദിവസമാണ്.. എന്റെ രണ്ടാം വിവാഹദിനം.
സൂര്യൻ അസ്തമിച്ച് കഴിഞ്ഞാൽ ശുഭ കാര്യങ്ങൾക്ക് മുഹൂർത്തം നോക്കേണ്ടതില്ലെന്നാ പ്രമാണം..
ചേട്ടൻ ഇങ്ങ് വാ…
എന്നേയും വിളിച്ച് ശാന്തമ്മയുടെ മുറിയിലേക്ക് കൊണ്ടുപോയി..
അവിടെ ഒരു പുതിയ കസവ് മുണ്ടും തോൾ നാടനും.
ചേട്ടൻ ഇതൊന്ന് മാറിക്കേ..
എന്തിനാ?
ഞാൻ പറഞ്ഞല്ലോ.. ഇന്നാണ് എന്റെ ജീവിതത്തിലെ ഏറ്റവും പ്രാധാന്യമുള്ള ദിവസമെന്ന്.. എന്താ നമ്മുടെ ദിവസമെന്ന് ഞാൻ പറയാത്തതെന്ന് ചേട്ടൻ ശ്രദ്ധിച്ചോ.. എനിക്ക് സന്തോഷമായത് കൊണ്ട് ചേട്ടന് ദോഷമാകരുത്.. ചേട്ടൻ ഈ മുണ്ടൊന്ന് ഉടുത്തേ..
എന്തിനാണെന്ന് പിന്നെ ഞാൻ ചോദിച്ചില്ല.. അത് എന്തായാലും ഞങ്ങൾ രണ്ടുപേർ മാത്രം അറിയുന്ന കാര്യമാണ്. ശാന്തമ്മ ഇങ്ങനെ ഉടുത്തൊരുങ്ങണമെന്നുണ്ടെങ്കിൽ അവർ എത്രകണ്ട് സന്തോഷിക്കുന്നുണ്ടാവണം..
വേറൊന്നും ചിന്തിക്കാതെ ഞാൻ ഷർട്ട് ഊരി മുണ്ടുടുക്കാൻ തുടങ്ങുന്നതിന് മുന്നേ ശാന്തമ്മ പറഞ്ഞു
ഷഡ്ഡിയും മാറിയേക്ക്..
അതെന്തിനാ?
ശരീരത്തിൽ കോടി വസ്ത്രം മാത്രം മതി. അത് കൊണ്ടാ.. എന്തായാലും കുറച്ച് കഴിയുമ്പോ അത് മാറ്റേണ്ടതുമാണല്ലോ..
One Response
superb