പ്രതീക്ഷിക്കാതെ കിട്ടിയ മധുരം !!
ഉം.. ആയിട്ടുണ്ട്..
എന്നാ നീ വീട്ടിലേക്ക് ചെല്ല്.. കുറച്ച് കഴിഞ്ഞ് നിന്റമ്മയെ ഞാൻ വിളിക്കാം.. ഞാനിന്ന് തനിച്ചാ.. നിന്നെ ഇങ്ങോട്ട് വിടാൻ പറയാം.. മുൻപും ഞാൻ തനിച്ചാകുമ്പോ നിന്നെ വിളിക്കാറുള്ളതാണല്ലോ..
അത് ശരിയാണെന്ന് എനിക്കും തോന്നി.. പക്ഷെ.. അന്നൊന്നും ഇന്നത്തെ ഫീൽ വന്നില്ലല്ലോ എന്നോർത്തപ്പോൾ എനിക്കൊരു നഷ്ട ബോധവും തോന്നി.
ഞാൻ പോകുന്നതിന് മുന്നേ എന്നെക്കൊണ്ട് പായസം കുടിപ്പിക്കാൻ ശാന്തമ്മ മറന്നില്ല..
ഞാൻ വീട്ടിലെത്തി.. ഇന്റർവ്യു ഗുണമുള്ളതായില്ല എന്നൊക്കെ പറഞ്ഞ് ചായ കുടിച്ചിരിക്കുമ്പോൾ ശാന്തമ്മ അമ്മയെ വിളിച്ചു.
അമ്മ എന്നോട് പറഞ്ഞു..
അയ്യോ.. എനിക്ക് കുറച്ച് വായിക്കാനുണ്ടല്ലോ..
അതിനെന്താ.. നിനക്ക് നേരത്തെ പൊയ്ക്കൂടെ .. അവിടെയിരുന്ന് വായിക്കാല്ലോ..
അപ്പോഴേക്കും ശാന്തമ്മയുടെ ഫോൺ വീണ്ടും വന്നു..
സരളേ മഴയുടെ ലക്ഷണമുണ്ടല്ലോ.. ലാലുവിനോട് നേരത്തെ വരാൻ പറയണേ..
അവന് എന്തോ വായിക്കാനുണ്ടെന്ന്.. അത് കഴിഞ്ഞിട്ടേ വരൂന്ന് തോന്നണ്.
അതിനെന്താ അവന് ഇവിടെ ഇരുന്ന് വായിക്കാല്ലോ.. പിന്നെ.. അത്താഴം ഇവിടന്ന് കഴിച്ചാ മതീന്ന് അവനോട് പറയണം. അവന് ഇഷ്ടപ്പെട്ട കരിമീൻ പൊരിച്ചതുണ്ട്.. ഞാൻ അതൊന്നും കഴിക്കില്ലല്ലോ.. ഗായത്രിക്ക് വേണ്ടി പൊരിച്ചതാ..
One Response
superb