Kambi Kathakal Kambikuttan

Kambikathakal Categories

പ്രതീക്ഷിക്കാതെ കിട്ടിയ മധുരം !! ഭാഗം – 5

(Pratheekshikkaathe kittiya madhuram !! Part 5)


ഈ കഥ ഒരു പ്രതീക്ഷിക്കാതെ കിട്ടിയ മധുരം !! സീരീസിന്റെ ഭാഗമാണ് , മറ്റ് 5 ഭാഗങ്ങളും വായിക്കാൻ ദയവായി താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക
പ്രതീക്ഷിക്കാതെ കിട്ടിയ മധുരം !!

മധുരം – ശാന്തമ്മയുടെ മുല ചപ്പിക്കൊണ്ട് രണ്ടാം റൗണ്ട് ആരംഭിച്ചു.. ശാന്തമ്മയുടെ കൂതിത്തുളയിൽ കളിച്ചപ്പോൾ ശാന്തമ്മക്ക് തുടക്കത്തിൽ വേദന തോന്നിയെങ്കിലും സാവധാനം അത് മാറി.. പിന്നീട് ആ കളി ശാന്തമ്മ ആസ്വദിക്കുകയായിരുന്നു.

ഡോഗി സ്റ്റൈലും ശാന്തമ്മ സുഖിച്ചാ സ്വദിച്ചു.

ഈ സുഖമൊക്കെ അറിയാനുള്ള ഭാഗ്യം എനിക്കുണ്ടായല്ലോ എന്ന് പറയുമ്പോൾ ശാന്തമ്മയുടെ കണ്ണ് നിറയുന്നുണ്ടായിരുന്നു..

രണ്ട് റൗണ്ട് കളിച്ചപ്പോഴേക്കും എനിക്ക് ശാന്തമ്മയോട് ഒത്തിരി ഇഷ്ടം തോന്നി. അതൊരു ആത്മാർത്ഥ ബന്ധമായി അനുഭവപ്പെടാനും അധികം സമയം വേണ്ടി വന്നില്ല..

അപ്പോഴേക്കും ഗായത്രിയുടെ ഫോൺ വന്നു.. അവളുടെ അമ്മക്ക് സുഖമില്ല.. അവളിന്നവിടെ നിന്നോട്ടെ എന്ന് അമ്മയോട് ചോദിക്കാനാ വിളിച്ചത്.

ശാന്തമ്മക്ക് അത് കേട്ടപ്പോ സന്തോഷമായി.. ഇന്ന് എന്റെ ആദ്യരാത്രിയാവാൻ ഒരു ദൈവനിശ്ചയമുണ്ട്.. ശാന്തമ്മ എന്നോട് പറഞ്ഞു..

ശാന്തമ്മയുമായി ഓരോ റൗണ്ട് കഴിയുന്തോറും വീണ്ടും കളിക്കാനുള്ള ആവേശമാണ് ഉണ്ടാകുന്നത്.. അതിൽ എനിക്കും സന്തോഷം തോന്നി..

അല്ല ശാന്തമ്മേ.. പായസം ഉണ്ടാക്കി വച്ചത്..

അത് സാരമില്ല.. നമുക്ക് കുടിക്കാം.. ഞാൻ കുറച്ചെ ഉണ്ടാക്കിയുള്ളൂ.. അവനെ അവള് വിളിച്ച് പറഞ്ഞിട്ടുണ്ടാവും.. ഒരു കാര്യം ചെയ്യ്.. നിനക്ക് ഇന്റർവ്യൂ കഴിഞ്ഞ് വീട്ടിലെത്താനുള്ള സമയമായോ..

ഉം.. ആയിട്ടുണ്ട്..

എന്നാ നീ വീട്ടിലേക്ക് ചെല്ല്.. കുറച്ച് കഴിഞ്ഞ് നിന്റമ്മയെ ഞാൻ വിളിക്കാം.. ഞാനിന്ന് തനിച്ചാ.. നിന്നെ ഇങ്ങോട്ട് വിടാൻ പറയാം.. മുൻപും ഞാൻ തനിച്ചാകുമ്പോ നിന്നെ വിളിക്കാറുള്ളതാണല്ലോ..

അത് ശരിയാണെന്ന് എനിക്കും തോന്നി.. പക്ഷെ.. അന്നൊന്നും ഇന്നത്തെ ഫീൽ വന്നില്ലല്ലോ എന്നോർത്തപ്പോൾ എനിക്കൊരു നഷ്ട ബോധവും തോന്നി.

ഞാൻ പോകുന്നതിന് മുന്നേ എന്നെക്കൊണ്ട് പായസം കുടിപ്പിക്കാൻ ശാന്തമ്മ മറന്നില്ല..

ഞാൻ വീട്ടിലെത്തി.. ഇന്റർവ്യു ഗുണമുള്ളതായില്ല എന്നൊക്കെ പറഞ്ഞ് ചായ കുടിച്ചിരിക്കുമ്പോൾ ശാന്തമ്മ അമ്മയെ വിളിച്ചു.

അമ്മ എന്നോട് പറഞ്ഞു..

അയ്യോ.. എനിക്ക് കുറച്ച് വായിക്കാനുണ്ടല്ലോ..

അതിനെന്താ.. നിനക്ക് നേരത്തെ പൊയ്ക്കൂടെ .. അവിടെയിരുന്ന് വായിക്കാല്ലോ..

അപ്പോഴേക്കും ശാന്തമ്മയുടെ ഫോൺ വീണ്ടും വന്നു..

സരളേ മഴയുടെ ലക്ഷണമുണ്ടല്ലോ.. ലാലുവിനോട് നേരത്തെ വരാൻ പറയണേ..

അവന് എന്തോ വായിക്കാനുണ്ടെന്ന്.. അത് കഴിഞ്ഞിട്ടേ വരൂന്ന് തോന്നണ്.

അതിനെന്താ അവന് ഇവിടെ ഇരുന്ന് വായിക്കാല്ലോ.. പിന്നെ.. അത്താഴം ഇവിടന്ന് കഴിച്ചാ മതീന്ന് അവനോട് പറയണം. അവന് ഇഷ്ടപ്പെട്ട കരിമീൻ പൊരിച്ചതുണ്ട്.. ഞാൻ അതൊന്നും കഴിക്കില്ലല്ലോ.. ഗായത്രിക്ക് വേണ്ടി പൊരിച്ചതാ..

ങ്ങാ.. അത് കേട്ടാ അവനിപ്പഴേ അങ്ങോട്ട് വരും.. അവൻ ചെറുപ്പത്തിലേ കരിമീൻ കൊതിയനാണല്ലോ !!

അവനോട് പറ.. കരിമീൻ വെച്ചതും പൊരിച്ചതുമുണ്ടെന്ന്.. ഒക്കെ അവനോട് തിന്ന് തീർക്കണോന്നും പറഞ്ഞേര്..

അമ്മ അതെന്നോട് പറഞ്ഞപ്പോ ശാന്തമ്മ എന്താണ് പറഞ്ഞതെന്ന് എനിക്ക് മനസ്സിലായി.. പാവം അമ്മയ്ക്കത് മനസ്സിലാവില്ലല്ലോ..

ഒരു ഏഴ് മണി കഴിയുമ്പോൾ അങ്ങോട്ട് പോവാം എന്ന് ഉദ്ദേശിച്ചിരിക്കുമ്പോൾ ശാന്തമ്മ വിളിച്ചു..

എന്റ പൊന്നേ.. ഞാൻ കാത്തിരിക്കയാ.. ഓടി വാടാ..

അവരുടെ ആ ടോൺ എന്നെ കമ്പിയാക്കി. അപ്പോത്തന്നെ അങ്ങോട്ട് ഓടിച്ചെല്ലാൻ തോന്നിയെങ്കിലും അതൊരു എടുത്ത് ചാട്ടമായാലോ.. എല്ലാം സൂക്ഷിച്ച് പ്ലാൻ ചെയ്യുന്നതാ നല്ലതെന്ന് തോന്നി..

ഞാൻ അവിടെ എത്തി.. കോളിംങ്ങ് ബെൽ അടിച്ചു..

വാതിൽ തുറന്ന ശാന്തമ്മയെ കണ്ട ഞാൻ ഞെട്ടി.

അണിഞ്ഞൊരുങ്ങി സുന്ദരിയായി നിൽക്കുന്ന ശാന്തമ്മയെ കണ്ടാൽ ഗായത്രിയുടെ ചേച്ചിയായിട്ടാ തോന്നിയത്.

ചേട്ടനെന്താ ഇങ്ങനെ നോക്കുന്നത്?

” ചേട്ടൻ ” എന്ന് എന്നെ വിളിച്ചത് പൂർണ്ണ മനസോടെ ആയിരുന്നു. ശാന്തമ്മ തന്റെ ഭർത്താവിന്റെ സ്ഥാനമാണ് എനിക്ക് തന്നിരിക്കുന്നത്.

വാ ചേട്ടാ.. എന്ന് വിളിച്ച് എന്നെ കൈക്ക് പിടിച്ച് അകത്തേക്ക് ആനയിക്കുകയായിരുന്നു.

അകത്തേക്ക് കയറിയപ്പോൾ ആ ഹാളിലെ മാറ്റം എന്നെ അത്ഭുതപ്പെടുത്തി.

സെറ്റിയുടെ കവർ മാറ്റിയിരിക്കുന്നു.

മുറിയാകെ നന്നായി അലങ്കരിച്ചിരിക്കുന്നു.

ഡൈനിംങ്ങ് ടേബിളിൽ അത്താഴം ഒരുക്കിയിരിക്കുന്നു.

എല്ലാം കൂടി പുതുമയുള്ള ഒരന്തരീക്ഷം.

ഇന്ന് എന്റെ ജീവിതത്തിലെ ഏറ്റവും പ്രാധാന്യമുള്ള ദിവസമാണ്.. എന്റെ രണ്ടാം വിവാഹദിനം.

സൂര്യൻ അസ്തമിച്ച് കഴിഞ്ഞാൽ ശുഭ കാര്യങ്ങൾക്ക് മുഹൂർത്തം നോക്കേണ്ടതില്ലെന്നാ പ്രമാണം..
ചേട്ടൻ ഇങ്ങ് വാ…

എന്നേയും വിളിച്ച് ശാന്തമ്മയുടെ മുറിയിലേക്ക് കൊണ്ടുപോയി..

അവിടെ ഒരു പുതിയ കസവ് മുണ്ടും തോൾ നാടനും.

ചേട്ടൻ ഇതൊന്ന് മാറിക്കേ..

എന്തിനാ?

ഞാൻ പറഞ്ഞല്ലോ.. ഇന്നാണ് എന്റെ ജീവിതത്തിലെ ഏറ്റവും പ്രാധാന്യമുള്ള ദിവസമെന്ന്.. എന്താ നമ്മുടെ ദിവസമെന്ന് ഞാൻ പറയാത്തതെന്ന് ചേട്ടൻ ശ്രദ്ധിച്ചോ.. എനിക്ക് സന്തോഷമായത് കൊണ്ട് ചേട്ടന് ദോഷമാകരുത്.. ചേട്ടൻ ഈ മുണ്ടൊന്ന് ഉടുത്തേ..

എന്തിനാണെന്ന് പിന്നെ ഞാൻ ചോദിച്ചില്ല.. അത് എന്തായാലും ഞങ്ങൾ രണ്ടുപേർ മാത്രം അറിയുന്ന കാര്യമാണ്. ശാന്തമ്മ ഇങ്ങനെ ഉടുത്തൊരുങ്ങണമെന്നുണ്ടെങ്കിൽ അവർ എത്രകണ്ട് സന്തോഷിക്കുന്നുണ്ടാവണം..

വേറൊന്നും ചിന്തിക്കാതെ ഞാൻ ഷർട്ട് ഊരി മുണ്ടുടുക്കാൻ തുടങ്ങുന്നതിന് മുന്നേ ശാന്തമ്മ പറഞ്ഞു
ഷഡ്ഡിയും മാറിയേക്ക്..

അതെന്തിനാ?

ശരീരത്തിൽ കോടി വസ്ത്രം മാത്രം മതി. അത് കൊണ്ടാ.. എന്തായാലും കുറച്ച് കഴിയുമ്പോ അത് മാറ്റേണ്ടതുമാണല്ലോ..

അതും ശരിയാണല്ലോ.. ഞാനുടനെ മുണ്ടും തോൾമുണ്ടും ധരിച്ചു.

അപ്പോഴേക്കും ശാന്തമ്മ നിലവിളക്ക് കൊടുത്തി. അപ്പോഴാണ് മേശപ്പുറത്തിരിക്കുന്ന തുളസിമാലകൾ ഞാൻ കണ്ടത്. അതിനടുത്ത് ശാന്തമ്മയുടെ താലിയും അഴിച്ച് വെച്ചിരിക്കുന്നു.

എനിക്ക് കാര്യമെല്ലാം പിടികിട്ടി.

പുലിവാലാകുമോ എന്ന് ഒരു നിമിഷം തോന്നിയെങ്കിലും എന്ത് പുലിവാലെന്ന് അപ്പോൾത്തന്നെ തോന്നി.. മാത്രമല്ല.. ശാന്തമ്മയിൽ എനിക്കൊരു അധികാരസ്ഥാനവും ഉണ്ടാകും..

നിലത്ത് വിരിച്ച പുൽപ്പായക്ക് മുന്നിലേക്ക് കത്തിച്ച വിളക്കും മാലകളും എടുത്ത് വെച്ചു..

ഇരിക്ക് ചേട്ടാ.. എന്ന് പറഞ്ഞിട്ട് എന്നെ പിടിച്ചിരുത്തിയിട്ട് വാമഭാഗത്തായി ശാന്തമ്മയും ഇരുന്നു.
എന്നിട്ട് താലി എന്റെ കൈയ്യിലേക്ക് തന്നിട്ട് ഒരു തുളസിമാല ശാന്തമ്മ കൈയിൽ എടുത്ത് പിടിച്ചു.

കെട്ട് ചേട്ടാ.. എന്ന് പറഞ്ഞിട്ട് ശിരസ്സ് കുനിച്ചു. ഞാൻ താലി കെട്ടുകയും ചെയ്തു.
അത് കഴിഞ്ഞ് കൈയ്യിലിരുന്ന തുളസിമാല ശാന്തമ്മ എന്റെ കഴുത്തിലേക്ക് ഇട്ടു .. ഞാനും തുളസിമാല ശാന്തമ്മയുടെ കഴുത്തിലിട്ടു.

അത് കഴിഞ്ഞ് ഞങ്ങൾ എഴുന്നേറ്റു . എനിക്കപ്പോൾ തോന്നിയതിനാൽ ഞാൻ ശാന്തമ്മയുടെ കൈക്ക് പിടിച്ച് ദീപത്തിന് മൂന്ന് വലത്തുവെച്ചു.. അത് കഴിഞ്ഞ് ഞങ്ങൾ പരസ്പരം കെട്ടിപ്പിടിച്ച് ചുമ്പിച്ചു..

ആ ചുംബനത്തിന് നല്ല മധുരം തോന്നി.. മിനിറ്റുകൾ നീണ്ടുനിന്ന ഒരു ലിപ് ലോക്കായിരുന്നത്. അത് കഴിഞ്ഞിട്ട് ഞാൻ ശാന്തമ്മയേയും കൂട്ടി ബെഡ് റൂമിലേക്ക് നടക്കാൻ ഭാവിച്ചപ്പോൾ ശാന്തമ്മ പറഞ്ഞു..

ഈ നിമിഷം മുതൽ ചേട്ടൻ എന്റെ ഭർത്താവാണ്.. നമുക്ക് ഇപ്പോൾ Bed Roomലേക്ക് പോകണ്ട.. ആദ്യം ഭക്ഷണം കഴിക്കാം.. അത് കഴിഞ്ഞ് നമുക്ക് ഫസ്റ്റ് നൈറ്റ് ആഘോഷിക്കാം.

ഞാൻ കേട്ട് നിന്നതല്ലാതെ മറുത്തൊന്നും പറഞ്ഞില്ല.

ചേട്ടാ.. എത്ര പെട്ടെന്നാ എല്ലാം സംഭവിച്ചത്. അല്ലേ?
ഇന്ന് രാവിലെ ഇങ്ങനെ ഒരു സംഭവത്തെക്കുറിച്ച് ഒരു ചിന്തയും നമുക്ക് രണ്ട് പേർക്കും ഉണ്ടായിരുന്നില്ലല്ലോ..

പായസ ചട്ടി എടുക്കാൻ കയറിയ ചേട്ടനെ ദൈവം ഉരുട്ടി താഴേക്ക് ഇട്ടതല്ല.. എന്റെ ജീവിതത്തിലേക്ക് തള്ളിവിട്ടതാ.. കഴിഞ്ഞ 20 വർഷവും എന്റെ പിന്നാലെ നടന്ന ഒരുത്തനും വഴങ്ങാതെ ഞാൻ എന്നെ കാത്തത് ചേട്ടന് വേണ്ടിയാ..

അതും പറഞ്ഞ് എന്റെ ഡൈനിംങ്ങ് ടേബിളിനടുത്തേക്ക് പിടിച്ചുകൊണ്ട് നടന്നു ശാന്തമ്മ.

ഡൈനിങ്ങ് ടേബിളിൽ വിഭവ സമൃദ്ധമായ ഭക്ഷണമാണ് ഒരുക്കി വെച്ചിരിക്കുന്നത്. വിളമ്പാൻ ഇലയും.

പച്ചക്കറികളും ചിക്കനും മീനും. അതും കരിമീൻ..

അയ്യോ.. ഇതൊക്കെ കഴിച്ചാൽ ഞാൻ ഉറങ്ങിപ്പോകുമേ.. പിന്നെ എന്നപ്പറയരുത്.

അയ്യടാ.. അങ്ങനെ ഉറങ്ങണ്ട.. ഇന്ന് നമുക്ക് ഉറക്കമില്ലാത്ത രാത്രിയാ..
എല്ലാം ഒന്നു ടേസ്റ്റ് ചെയ്താ മതി. എന്നാലും ഇന്നത്തെ അത്താഴം വിഭവ സമൃദ്ധമാകണമല്ലോ..

കരിമീൻ പൊരിച്ചത് മാത്രം ഒരെണ്ണം മുഴുവനായി ഞാൻ കഴിച്ചു.. കുറച്ച് ചോറെ കഴിച്ചുള്ളൂ..

ഭക്ഷണം കഴിക്കുമ്പോഴും തുളസിമാല മാറ്റിയിട്ടില്ലായിരുന്നു. ദക്ഷണം കഴിഞ്ഞപ്പോൾ ടിവിയിൽ തമിഴ് Love Songs. ഞാനത് കണ്ടിരിക്കേ.. എല്ലാം ഒതുക്കി വെച്ചിട്ട് ശാന്തമ്മ എന്റെ മടിയിൽ വന്ന് കിടന്നു. അപ്പോഴും രണ്ട് പേരുടേയും കഴുത്തിൽ തുളസിമാല ഉണ്ട്. ഞാനത് സ്വയം മാറ്റരുതെന്നും അവൾ പറയുമ്പോൾ മാറ്റാമെന്നും നിശ്ചയിച്ചിരുന്നു.

അരമണിക്കൂർ കഴിഞ്ഞപ്പോൾ ശാന്തമ്മ പറഞ്ഞു..

ചേട്ടൻ മുറിയിലേക്ക് പൊയ്ക്കോ.. ഞാൻ അടുക്കള പൂട്ടീട്ട് ഇപ്പോ വരാം..

ഞാൻ മുറിയിൽ ചെന്നപ്പോൾ ബെഡ്ഡിൽ പുതിയ ഷീറ്റ് വിരിച്ചിരിക്കുന്നു. അതിൽ മുല്ലപ്പൂ വിതറിയിരിക്കുന്നു. ആപ്പിൾ ഒരു പാത്രത്തിൽ മുറിച്ച് വെച്ചിരിക്കുന്നു.

ഞാൻ തുളസിമാല ഊരി മേശയിലേക്ക് വെച്ചു. അപ്പോഴേക്കും ശാന്തമ്മ കൈയ്യിൽ പാലുമായി കടന്ന് വന്നു.

ശാന്തമ്മയുടെ കഴുത്തിലുള്ള തുളസിമാല ഊരി എന്റെ മാലക്ക് മുകളിൽ വെച്ചു. എന്നിട്ട് പാൽ എടുത്ത് എനിക്ക് തന്നു.

ഞാൻ പാതി കുടിച്ചിട്ട് ശാന്തമ്മക്ക് കൊടുത്തു. അവളത് കുടിച്ചു.

അത് കഴിഞ്ഞ് ഞങ്ങൾ മുഖാമുഖം നോക്കി കട്ടിലിൽ ഇരുന്നു.

ഞാൻ ശാന്തമ്മയുടെ സാരി നെഞ്ചത്ത് നിന്നും മാറ്റി..

ബ്ലൗസിൽ ശ്വാസം മുട്ടി നിൽക്കുന്ന മുലകളെ തഴുകി..

ശാന്തമ്മയിൽ പുതുപ്പെണ്ണിന്റെ നാണം.

അത് എനിക്കും ഹരമായി.. ഞാൻ പുതുമണവാളനായി.

ഞാനവളുടെ മുല ബ്ലൗസിന് പുറത്ത് കൂടെ തഴുകി. എന്നിട്ട് അവൾക്ക് അടുത്തേക്കിരുന്നു അവളുടെ നെറ്റിയിൽ ചുംബിച്ചു.. അവളുടെ കണ്ണുകളിലും മൂക്കിലുമൊക്കെ ചുമ്പിച്ച് ആ ചുണ്ടുകളിലെത്തി.

പിന്നെ രണ്ടു പേരും ചുണ്ടുകൾ പരസ്പരം ചപ്പി വലിച്ചു.

അതൊരു തുടക്കമായിരുന്നു.. ശാന്തമ്മ ഇന്നെന്റെ ഹൂറിയാണ്.. അതെ.. എന്റെ പ്രിയപ്പെട്ട പൂരിയാണവൾ..

ഇനി ഞാൻ വിവാഹം കഴിക്കുന്നത് വരെ വേറൊരു പെണ്ണ് എന്റെ ജീവിതത്തിലില്ല എന്ന് ശാന്തമ്മയോട് പറഞ്ഞപ്പോൾ എന്റ കെട്ടിയോനെ.. നീ പെണ്ണ് കെട്ടിയാലും ഞാൻ ചാക്കുന്നത് വരെ നിന്റെ ചൂട് എനിക്കും തരണേ എന്നവൾ പറഞ്ഞു..

ഇപ്പോൾ ശാന്തമ്മക്ക് 70 വയസ്സായി.. ഇന്നും ശാന്തമ്മ ആഗ്രഹിക്കുമ്പോൾ ഞങ്ങൾ കൂടും.. ഇന്നും ശാന്തമ്മയെ കളിക്കുമ്പോൾ കിട്ടുന്ന സുഖം എന്റെ ഭാര്യയെ കളിക്കുമ്പോൾ കിട്ടാറില്ല..
അത് കൊണ്ട് തന്നെ ശാന്തമ്മ എനിക്കെന്നും സ്പെഷ്യലാണ്.

[ അവസാനിച്ചു. ]

About The Author

Comments

One Response

Leave a Reply

Your email address will not be published. Required fields are marked *

Advertisement

Join Us

Follow Our Twitter Account
Follow Our Telegram Channel
Submit Your Story
Advertisement
Malayalam Kambikathakal
Kambi Series
Kambi Category
രതിഅനുഭവങ്ങൾ
രതിഅനുഭവങ്ങൾ
നിഷിദ്ധ സംഗമം
നിഷിദ്ധ സംഗമം
റിയൽ കഥകൾ
റിയൽ കഥകൾ
ആദ്യാനുഭവം
ആദ്യാനുഭവം
കമ്പി നോവൽ
കമ്പി നോവൽ (Kambi Novel)
അവിഹിതം
അവിഹിതം
ഫാന്റസി
ഫാന്റസി (Fantasy)
Love Stories
Love Stories
ഇത്താത്ത കഥകൾ
ഇത്താത്ത കഥകൾ
കൗമാരം
കൗമാരം 18+
അമ്മായിയമ്മ
അമ്മായിയമ്മ കഥകൾ
English Stories
English Stories
ട്രാൻസ്ജെൻഡർ
ട്രാൻസ്ജെൻഡർ കഥകൾ
ഏട്ടത്തിയമ്മ
ഏട്ടത്തിയമ്മ കഥകൾ
Manglish Stories
Manglish Stories
സംഘം ചേർന്ന്
സംഘം ചേർന്ന് (Group Stories)
ഫെംഡം
ഫെംഡം (Femdom)