പ്രണയവും കാമവും സന്ധിക്കുമ്പോൾ
പെട്ടന്നാണ് അവളുടെ ഫോണിൽ അവൻ്റെ whatsapp video call വന്നത്. അവൾ മടിച്ചിട്ടാണെങ്കിലും call എടുത്തു.
“എന്ത് പറ്റി ആകെ വിയർത്തിരിക്കുന്നല്ലേ?
“ഏയ് ഒന്നുമില്ല”
“AC ഇട്ടിട്ടില്ലേ?”
“ഇല്ല പക്ഷേ table fan ഇട്ടിട്ടുണ്ട്”
അവൾ ഫോൺ തിരിച്ചു കാണിച്ചു. അപ്പോഴാണ് താൻ പാവാട താഴ്ത്തിയിട്ടില്ലെന്ന കാര്യം അവൾ ഓർത്തത്. പെട്ടന്നു തന്നെ പാവാട അവൾ ഇറക്കിയിട്ടു.
“ശേ! നല്ലയൊരു scene miss ആയി”
“അയ്യടാ! അങ്ങനെ ഇപ്പോൾ scene കണ്ട് സുഹിക്കണ്ട”
“നല്ല തൊട!”
“പോടാ തെമ്മാടി!”
“നീ ആ ഫോൺ ടേബിളിൽ ചാരിവെച്ചു ഒന്നെഴുന്നേറ്റു നിന്നേ.”
“‘എന്തിനാ?”
“നിന്നെ ഒന്ന് ശരിക്ക് കാണാൻ”
“അയ്യടാ!”
“Please മുത്തേ ഒന്ന് കാണട്ടെ നിന്നെ!”
“എൻ്റെ പൊന്നുമോൻ ഇപ്പൊ ഇങ്ങനെ കണ്ടാൽ മതി.”
“ആ best, അതിനൊന്നും കാണാനില്ല. ആകെ നിൻ്റെ മുഖവും കഴുത്തും കാണാം!”
“ആഹാ അത്രയ്‌ക്കൊക്കെ എൻ്റെ പൊന്നുമോൻ ഇപ്പൊ കണ്ടാൽ മതി! ജനുവരി 7 കഴിഞ്ഞു ശരിക്കും കാണാം”
“എൻ്റെ പൊന്നുമോളല്ലേ! ഒന്ന് എണീറ്റ് നിന്നേ. Please!”
“ഷ്‌ടാ ഇവനെ കൊണ്ട് വല്യ ശല്യമായല്ലോ”
“ഓഹോ, ഇപ്പോ ഞാൻ ശല്യക്കാരൻ ആയല്ലേ? വേണ്ട ഞാൻ പോവാ!”
“ഹാ നിക്ക് മോനൂ പിണങ്ങല്ലേ! എന്താ ഇപ്പോ എൻ്റെ കുട്ടന് വേണ്ടത്?
“ഞാൻ നേരത്തേ പറഞ്ഞില്ലേ ഒന്ന് എണീറ്റ് നിക്കാൻ?”
2 Responses