പ്രണയവും കാമവും സന്ധിക്കുമ്പോൾ
“ആണോ, എന്നാ നിൻ്റെ റൂമിലോട്ടു പോ!”
“എന്തിനു? എന്താണ് മോനേ ഉദ്ദേശം?”
“ദുരുദ്ദേശം തന്നെ”
“അയ്യടാ! ഇപ്പോ അങ്ങനെ ദുരുദ്ദേശിക്കണ്ട!”
“അങ്ങനെ പറയല്ലേ പൊന്നേ! എൻ്റെ ചക്കരയല്ലേ! please!”
“മണി എട്ടല്ലേ ആയൊള്ളു! ഇനിയും ഒരുപാട് സമയം കിടക്കുന്നു.”
“Please! Please! Please!”
“ശ്ടാ ഈ ഇച്ചായനെ കൊണ്ട് വല്യ ശല്യമായല്ലോ!”
“എൻ്റെ ചക്കരയല്ലേ! പെട്ടന്നു വാ.”
“ഹാ നിക്ക് മോനൂ ! ഞാൻ ഒന്നും കഴിച്ചില്ല. കഴിച്ചിട്ട് വരാം. അല്ലേൽ റൂമിൽ കേറുമ്പോഴേ മമ്മി വിളിക്കും”
“ആയിക്കോട്ടെ. പെട്ടന്നു വാ! വല്ലാത്ത മൂഡ്! ”
“ ഇച്ചായൻ വല്ലതും കഴിച്ചോ?”
“ഡി പെണ്ണേ .. നിന്നോട് ഞാൻ പറഞ്ഞിട്ടില്ലേ എന്നേ ഇച്ചായനെന്നൊന്നും വിളിക്കണ്ടെന്ന്. എനിക്ക് വയസ്സ് 28, നിനക്ക് 27. ആകെ ഒരു വയസ്സിൻ്റെ പോലും വ്യത്യാസമില്ല നമ്മൾ തമ്മിൽ! നമ്മൾ മാത്രം ഉള്ളപ്പോൾ എന്നെ എടാ പോടാ എന്നൊക്കെ വിളിക്കുന്നതാ എനിക്കിഷ്ടമെന്ന് ഞാൻ പറഞ്ഞിട്ടില്ലേ?”
“ചൂടാവാതെ കുട്ടാ. ക്ഷമി! ഒരു ബഹുമാനം തരാമെന്നു വെച്ചപ്പോൾ വല്യ ജാഡയാണല്ലോ!
“ജാഡയൊന്നുമല്ല! നമ്മൾ നല്ല കൂട്ടുകാരല്ലേ! കൂട്ടുകാർ അങ്ങോട്ടുമിങ്ങോട്ടും എടാ പോടാ എന്നൊക്കെയല്ലേ വിളിക്കാറ്, അതു കൊണ്ട് പറഞ്ഞതാ. ഇനി അത്രയ്ക്ക് നിർബന്ധമാണേൽ മറ്റുള്ളവരുടെ മുൻപിൽവച്ച് ഇച്ചായൻ എന്ന് വിളിച്ചോ”