കാമവും – ഒരാൾക്ക് മറ്റൊരാളോട് പ്രേമം തോന്നുക. അത് ഇഷ്ടമുള്ളയാളോട് നേരിട്ട് പറയാൻ ധൈര്യക്കുറവുണ്ടാവുക ഇതൊക്കെ സ്വാഭാവികമായി സംഭവിക്കുന്ന കാര്യങ്ങളാണ്.
ഇഷ്ടപ്പെടുന്നയാൾക്ക് ഇങ്ങോട്ട് ഒരു താല്പര്യവുമില്ലെന്ന് കൂടി അറിഞ്ഞാലുള്ള അവസ്തയോ? എന്നെ ഇഷ്ടമില്ലെങ്കിൽ എനിക്കും വേണ്ട എന്ന് ചിന്തിക്കുന്നവരെപ്പോലെ എന്നെ അവൾ മനസ്സിലാക്കിയിട്ടില്ല അത് കൊണ്ടാ ഇഷ്ടക്കുറവ് എന്നെ മനസ്സിലാക്കുമ്പോൾ അവളുടെ മനസ്സ് മാറുമെന്ന് വിശ്വസിച്ച് തന്നെക്കുറിച്ച് അവളിൽ ഒരു positive thought സൃഷ്ടിക്കാൻ പലപ്പോഴും സുഹൃത്തുക്കളുടെ സഹായമാണ് തേടുക. അങ്ങനെ ഒരു സഹായം തേടിയതിന്റെ കഥയാണിത്.
ഞാൻ അലോഷി. വയസ്സ് 29. മെഡിക്കൽ റെപ്പാണ്. എനിക്ക് ഒരു സ്നേഹിതനുണ്ടായിരുന്നു. ആത്മാർത്ഥ സ്നേഹിതനല്ല എന്റെ ക്ലാസ്സ് മേറ്റ്. ജോർജ്കുട്ടി എന്ന് യഥാർത്ഥ പേര്കാരനായ ജോ.
ഒരു പെണ്ണിനോടവന് കലശലായ പ്രേമം. ആ പെണ്ണിന് അവനോടു തീരെ ഇഷ്ടവുമില്ല..
അവന്റെ ഹംസമാവാൻ ഞാൻ നിയോഗക്കപ്പെടുന്നു..
അവളുടെ പേര് ഗേളി.
മലയാളം combined ക്ലാസ്സില് ഞാനും ഗേളിയും ഒരുമിച്ചാണ്.
ജോയുടെ സെക്കന്റ് ലാംഗ്വേജ് ഹിന്ദിയും.
ഗേളി എന്നോട് സംസാരിക്കാറുണ്ട്. അത് കൊണ്ടാണ് ജോ അവന്റെ പ്രണയം അവളെ അറിയിക്കുക എന്ന ചുമതല എന്നെ ഏൽപ്പിച്ചത്. അതും വെറുതെ ഹംസ മാവുകയല്ല. ഒരുഗ്രൻ ഓഫറും തന്നവൻ.
One Response