ഈ കഥ ഒരു പ്രണയം പൂത്തുലഞ്ഞു.. കാമം മോഹമായി !! സീരീസിന്റെ ഭാഗമാണ് , മറ്റ് 6 ഭാഗങ്ങളും വായിക്കാൻ ദയവായി താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക
പ്രണയം പൂത്തുലഞ്ഞു.. കാമം മോഹമായി !!
പ്രണയം പൂത്തുലഞ്ഞു.. കാമം മോഹമായി !!
ഞാനതു പറഞ്ഞപ്പോൾ എന്റെ കവിളിൽ ഒരു നുളള് തന്ന് അവൾ കിടന്നു. ഞാൻ അവളെ കെട്ടിപ്പിടിച്ച് കിടന്നു. ക്ഷീണം കാരണം എപ്പോഴോ ഞങ്ങൾ ഉറങ്ങി.
വർഷങ്ങൾ കടന്നു പോയി..
ഞാൻ അവളെ അഗ്നിസാക്ഷിയാക്കി ഭാര്യയാക്കിയപ്പോൾ കൈകൾ കോർത്ത് പിടിച്ചതുപോലെ കൈകൾ കോർത്ത് പിടിച്ച് ഞാനും അനുപമയും ഒരു സ്റ്റേഡിയത്തിൽ ഇരിക്കുകയാണ്. കൂടെ ഒരു ഇരുപത് വയസ്സുള്ള പെൺകുട്ടിയും ആർഷ, ഞങ്ങളുടെ ഇളയ മകൾ.
അനുപമയുടെ അതേ പകർപ്പാണ് അവൾക്ക് .
സ്റ്റേഡിയത്തിൽ മുഴുവൻ ആരവങ്ങൾ മുഴങ്ങുകയാണ്.
താഴെ ട്രാക്കിലൂടെ നിരവധി ബൈക്കുകൾ കുതിച്ചു പായുന്നു.
അതിൽ ഒരു ബൈക്ക് മുന്നിലേക്ക് കുതിച്ച് പാഞ്ഞപ്പോൾ ഞാൻ അറിയാതെ എണീറ്റു നിന്ന് കയ്യടിച്ചു .
അതെ ഞങ്ങളുടെ മകൻ ആർഷ് !!