ഈ കഥ ഒരു പ്രണയം പൂത്തുലഞ്ഞു.. കാമം മോഹമായി !! സീരീസിന്റെ ഭാഗമാണ് , മറ്റ് 6 ഭാഗങ്ങളും വായിക്കാൻ ദയവായി താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക
പ്രണയം പൂത്തുലഞ്ഞു.. കാമം മോഹമായി !!
പ്രണയം പൂത്തുലഞ്ഞു.. കാമം മോഹമായി !!
അങ്ങനെ ഒരാഴ്ചയോളം ഞാൻ ആശുപത്രിയിൽ ചിലവഴിച്ചു.
അനുപമ പിറ്റേന്ന് മുതൽ തന്നെ ഷോറൂമിലെ ജോലിക്ക് പോയി തുടങ്ങി, അത് എന്റെ നിർബന്ധം ആയിരുന്നു.
ഒരു മാസത്തോളം വീട്ടിൽ ആയിരുന്നു ഫുൾ ബഡ്റസ്റ്റ് .
ആ സമയം മുഴുവൻ ഷോറൂമിലെ കാര്യങ്ങൾ എന്നെക്കാൾ ഭംഗിയായി അവൾ കൈകാര്യം ചെയ്തു എന്ന് കിരൺ വിളിച്ചു പറഞ്ഞപ്പോൾ ഒരുപാട് സന്തോഷമായി.
അങ്ങനെ എന്റെ കയ്യിലെയും കാലിലെയും പ്ലാസ്റ്റർ ഒക്കെ മാറ്റി ഞാൻ വിണ്ടും പഴയ ഞാനായി.
ഈ ഒരു മാസക്കാലം കൊണ്ട് ഞാനും അനുപമയും മാനസികമായി വളരെ അടുത്തു ഞങ്ങൾക്കിടയിലെ പ്രണയമാണ് അതിന് കാരണം.
ഞാൻ ഒരു ദിവസം ഷോറൂമിൽ നിന്നപ്പോഴാണ് അനുപമ എന്റെ അടുത്ത് വന്ന് പറഞ്ഞത്.
“ചേട്ടാ, എനിക്ക് നാളെ ലീവ് വേണം. ഒരിടം വരെ പോകാനുണ്ട് ”
അതു പറഞ്ഞപ്പോൾ അവളുടെ മുഖത്ത് ഒരു കള്ള ചിരി മറഞ്ഞിരിക്കുന്നത് ഞാൻ കണ്ടു.
“ശരി”
ഞാൻ അവൾക്ക് അനുവാദം കൊടുത്തു. [ തുടരും ]