പ്രണയം പൂത്തുലഞ്ഞു.. കാമം മോഹമായി !!
കാമം – “എടാ എനിക്ക് ഒരു കാര്യം പറയാനുണ്ട് ”
“എന്താ അച്ഛാ”
“മറ്റെന്നാൾ ഒരു പെണ്ണ് കാണാൻ പോണം ”
“ആർക്ക് ! അച്ഛൻ വീണ്ടും കെട്ടാൻ പോണാ ? അമ്മ അറിഞ്ഞോ ഇത്.”
ഞാൻ ചിരിച്ചുകൊണ്ട് പറഞ്ഞു.
“എടാ നീ എന്റെ കൈയ്യിൽനിന്നും വാങ്ങും. എനിക്കല്ല നിനക്കാ പെണ്ണുകാണാൻ പോകുന്നത്”
“അപ്പൊ എന്റെ സ്‌പ്നങ്ങൾ ” .
“നിന്റെ സ്വപ്നം.. ഞാനൊന്ന് തരും നിനക്ക് ”
അതും പറഞ്ഞ് അമ്മ അടുക്കളയിൽ നിന്ന് എത്തി.
“നിന്റെ ഏറെകുറെ സ്വപ്നങ്ങൾ ഈ ആലോചനയ്ക്കകത്തുണ്ട്. പാവപ്പെട്ട വീട്ടിലെ പെൺകുട്ടിയായിരിക്കണം, നല്ല സ്വഭാവം, നല്ല പഠിത്തം, കാണാനും ഭംഗിവേണം – നിന്റെ ഈ സ്വപ്നങ്ങല്ലാം ആ പെൺകുട്ടിക്കുണ്ട്. പിന്നെ പ്രേമിച്ച് കെട്ടണം എന്ന് നീ പറഞ്ഞത് , നീ കെട്ടീട്ട് പ്രേമിച്ചാൽ മതി. ”
അമ്മ ഇത്രയും പറഞ്ഞ് ചാടിത്തുള്ളി അടുക്കളയിലേക്ക് തിരിച്ചുപോയി.
“എടാ ഒന്ന് പോയി കാണാം.. .നിനക്ക് ഇഷ്ടപ്പെട്ടില്ലെങ്കിൽ വിടാം”
അച്ഛൻ അത് പറഞ്ഞു.
“ശരി”
ഞാൻ സമ്മതം മൂളി.
ഇനി സമ്മതിച്ചില്ലേൽ സരസ്വതി ചിലപ്പോൾ ഭദ്രകാളിയാകും.
പിന്നെ ഒന്നും അലോചിക്കാൻ നിന്നില്ല, കഴിച്ചിട്ട് വേഗം കട്ടിലുപിടിച്ചു. അങ്ങനെ ആ ദിവസവും കടന്നുപോയി.
പിറ്റേന്ന് ഞാൻ നേരത്തെ ഷോറൂമിലെത്തി.
ഇന്നാണ് അക്കൗണ്ട് എക്സിക്യൂട്ടീവ് പോസ്റ്റിലേക്ക് ഇന്റർവ്യൂ ഉള്ളത്.